കെഎഎസ്: സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച കാര്യക്ഷമമായ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസിന്റെ (കെഎഎസ്) രൂപീകരണമെന്ന് മുഖ്യമന്ത്രി പിണറായി....