KASARGOD ACCIDENT

കാസറഗോഡ് വാഹനാപകടത്തിൽ രണ്ട് മരണം

കാസറഗോഡ് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.പടന്നക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കാർ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. ദേശീയപാതയിലെ....