Kasargod

ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

യുവതിയെ വെടിവച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വടക്കേക്കര കോളനിയിലെ ‌ബേബി ശാലിനിയെ (30) വെടിവച്ചുകൊന്ന ശേഷമാണ് ഭർത്താവ്‌ വിജയന്‍(38)....

കാസര്‍ഗോഡ് വേനല്‍മഴയില്‍ വ്യാപകമായി പച്ചക്കറി കൃഷി നശിച്ചു

കാസര്‍ഗോഡ് മടിക്കൈ എരിക്കുളത്ത് വേനല്‍മഴയില്‍ വ്യാപകമായി പച്ചക്കറി കൃഷി നശിച്ചു. ജില്ലയില്‍ കുടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന പ്രദേശമാണിത്. പന്തല്‍ തകര്‍ന്ന്....

മഞ്ചേശ്വരത്ത് വന്‍ ലഹരിവേട്ട ഒന്നരലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് നിന്ന് ഒന്നരലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി. ഇന്ന് രാവിലെ 6.50 ന് മാംഗ്ലൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്ന....

കോണ്‍ഗ്രസിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധം: ഷാനവാസ് പാദൂര്‍ രാജിവച്ചു

കോണ്‍ഗ്രസ് മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു. കാസര്‍കോട്ടെ ഷാനവാസ് പാദൂരാണ് രാജിവെച്ചത്. ചെങ്കള സിവിഷനില്‍ എല്‍ഡിഎഫ്....

കാസര്‍ഗോഡ് യുവാവിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കണ്ടെത്തി

കാസർകോട് കുഞ്ചത്തൂർ പദവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കർണാടക ഗഡക് സ്വദേശിയും തലപ്പാടിയിൽ....

ഈസ്റ്റ് എളേരിയിൽ ഹൈടെക്ക് ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു

കാസർകോട് ഈസ്റ്റ് എളേരിയിൽ ഹൈടെക്ക് ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു. ശ്മശാനമെന്ന തോന്നൽ അനുഭവപ്പെടാത്തവിധം ഒരു കോടിയോളം രൂപ ചെലവഴിച്ച്....

മഞ്ചേശ്വരം എംഎല്‍എ എംസി കറമുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് നിയമസഭാ സമിതി അന്വേഷിച്ചേക്കും

വഞ്ചന കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എംസി കറമുദ്ദീനെതിരായ തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിച്ചേക്കും. തൃക്കരിപ്പൂര്‍ എംഎല്‍എ രാജഗോപാല്‍....

റിമാൻഡ് പ്രതി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു

റിമാൻഡ് പ്രതി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു. കത്തി കുത്ത് കേസിലെ പ്രതി കാസർകോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്.....

വിനോദ സഞ്ചാരികളുടെ മനം കവര്‍ന്ന് റാണിപുരം മലനിരകൾ

കാസർകോട് ജില്ലയിലെ റാണിപുരം മലനിരകൾ വിനോദ സഞ്ചാരികളുടെയും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെയും പ്രിയ സങ്കേതമാകുന്നു. പ്രകൃതി ഭംഗിയും വനമധ്യത്തിലെ പുൽമേടുകളും....

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്; 100ലേറെ പേര്‍ പരാതിയുമായി രംഗത്ത്; തട്ടിപ്പ് നടന്നിട്ടില്ലെന്നും സിവില്‍ കേസാണെന്നും എം സി കമറുദ്ദീൻ എംഎൽഎ

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ 100 ലേറെ എം സി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ പരാതിയുമായി രംഗത്ത്. 400 ലേറെപ്പേരാണ് തട്ടിപ്പിന്....

പരമ്പരാഗത-അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തി ദേശീയ, അന്തർദേശീയ ശ്രദ്ധ നേടാന്‍ ഗ്രാമീണം

പരമ്പരാഗത – അനുഷ്ഠാന കലകളെ ടൂറിസവുമായി ബന്ധപ്പെടുത്തി ദേശീയ, അന്തർദേശീയ തലങ്ങളിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കാസർകോട് പുതിയകണ്ടം....

പ്രതിരോധം ശക്തമാക്കാന്‍ കൊവിഡ് ബ്രിഗേഡ്; ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. ആദ്യസംഘം തിരുവനന്തപുരത്ത്‌....

ദ്വൈവാര റേഡിയോ പ്രക്ഷേപണ പരിപാടിയിലൂടെ നാടിന്റെ ശ്രദ്ധ നേടി രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ

കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുകയാണ് കാസർകോട്ടെ രാവണേശ്വരം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ. സ്കൂളിൽ ആരംഭിച്ച....

ആൻ മേരി കൊലക്കേസ്; കുറ്റം സമ്മതിച്ച് ആല്‍ബിന്‍; ആഡംബര മോഹം കൊലപാതകയാക്കി; ആദ്യശ്രമം കോ‍ഴിക്കറിയില്‍

കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കാന്‍ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് യുവാവിന്റെ കണ്ണില്ലാത്ത ക്രൂരത.....

വാക്ക് തർക്കത്തെ തുടർന്നുള്ള സംഘർഷം; 48 കാരൻ കുത്തേറ്റ് മരിച്ചു; സാരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍

കാസർകോട് പരപ്പയിൽ 48 കാരൻ കുത്തേറ്റ് മരിച്ചു. തോടംചാൽ സ്വദേശി രവിയാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ മരിച്ചത്. സുഹൃത്തായിരുന്ന....

കാസര്‍ഗോഡ് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വരനും വധുവിനും രോഗം; ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം

കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു.....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശിനി

കാസർകോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ....

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ മുസ്സീം ലീഗ് – എസ്ഡിപിഐ പ്രവർത്തകർ

കാസർകോട്‌ തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ മുസ്സീം ലീഗ് – എസ് ഡി പി ഐ പ്രവർത്തകർ. പോക്സോ....

പതിനാറുകാരിയെ പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ നാല് പ്രതികള്‍ പിടിയില്‍

കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍....

Page 10 of 13 1 7 8 9 10 11 12 13