Kasargod

കാസർഗോഡ് കിണർ വൃത്തിയാക്കുന്നതിനിടയിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

കാസർകോട് ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ....

രാജ് മോഹൻ ഉണ്ണിത്താനുമായുള്ള അഭിപ്രായ വ്യത്യാസം; കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന സൂചന നൽകി കെ പി സി സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ

കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന സൂചന നൽകി കെ പി സി സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ.രാജ് മോഹൻ ഉണ്ണിത്താനുമായുള്ള അഭിപ്രായ....

കാസർഗോഡ് ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ചിറ്റാരിക്കാലിൽ ഭാര്യക്കും മകനും നേരെ ആസിഡ് ബോൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. സംഭവത്തിൽ പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്. പൊള്ളലേറ്റ....

കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു: മൂന്ന് മരണം

കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും മംഗലാപുരം....

ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിഷം അകത്ത് ചെന്ന് മരിച്ച സംഭവം; കള്ളക്കഥകൾ പ്രചരിപ്പിച്ച് കോൺഗ്രസ്

കാസർഗോഡ് ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിഷം അകത്ത് ചെന്ന് മരിച്ച സംഭവത്തിൽ കള്ളക്കഥകൾ പ്രചരിപ്പിച്ച് കോൺഗ്രസ്. വ്യാജ....

കാസര്‍ഗോഡ് സിപിഐഎം ഓഫീസിന് നേരെ ആക്രമണം

കാസര്‍ഗോഡ് ചെറുവത്തൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. മയിച്ചയിലെ ഇഎംഎസ് മന്ദിരമാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് സി....

കാസർഗോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; പഖ്‌ഞ്ചായത്ത് പ്രസിഡന്റുൾപ്പടെ 10 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പഞ്ചായത്ത് പ്രസിഡൻ്റുൾപ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്…....

കാസര്‍ഗോഡ് എല്‍ഡിഎഫ് തിരിച്ചുപിടിക്കും, വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞു: എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍ഗോഡ് എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞു.....

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധവുമായി പത്ര പ്രവർത്തക യൂണിയൻ

പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചെര്‍ക്കള സ്കൂളില്‍ കള്ള വോട്ടിനെ ചൊല്ലി സംഘര്‍ഷം നടക്കുന്നത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ....

തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ നിന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ജനപ്രതിനിധിയെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി: മുഖ്യമന്ത്രി

ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള ജനകീയ നേതാവാണ് എം വി ബാലകൃഷ്ണൻ മാസ്റ്റർ എന്ന് മുഖ്യമന്ത്രി. തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ....

‘ചെയ്യാത്ത വോട്ട് താരമരയ്ക്ക്’, കാസർഗോഡ് മോക്‌ പോളിനിടെ വോട്ടിംഗ് മെഷീനുകൾ ബിജെപിക്കൊപ്പം; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ....

കാസർഗോഡ് ഹൗസ് ബോട്ട് ടെർമിനലിൽ മിന്നൽ പരിശോധന

കാസർകോഡ് കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ തുറമുഖ വകുപ്പ് മിന്നൽ പരിശോധന നടത്തി. പത്തോളം ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത....

ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആഹ്വാനം; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആഹ്വാനം. ബലിദാനികളെ അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.വോട്ട് ബഹിഷ്കരിക്കാൻ....

കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകന്റെ കൊലപാതകം; ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പാലിക്കകത് അതിക്രമിച്ചു....

കാസര്‍ഗോഡ് എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള അമ്പത് ലക്ഷം കവര്‍ന്നു

കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന പണം കവര്‍ന്നു. 50 ലക്ഷം രൂപയാണ് കവര്‍ന്നത്. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.....

ബിജെപിക്കുള്ള ‘കൈ’ സഹായത്തിന് വന്‍ തിരിച്ചടി; കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

കാസര്‍ഗോഡ് പൈവളിഗെ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസ് അംഗം ബിജെപിയുടെ അവിശ്വാസ....

തെരഞ്ഞെടുപ്പ് തൊട്ടരികില്‍; കാസര്‍ഗോഡ് ബിജെപിയില്‍ തമ്മിലടി

തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ കാസര്‍കോഡ് ബിജെപിയില്‍ തമ്മിലടി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോരും സംഘര്‍ഷവും. പാര്‍ടിക്കകത്തെ പ്രശ്‌നങ്ങള്‍....

കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് ബിജെപി ദേശീയ....

കാസർകോഡ് കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

കാസർകോഡ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബദിയഡുക്കയിലെ ഉമർ ഫാറൂഖിനെയാണ് എക്സൈസ് പിടികൂടിയത്. ബദിയഡുക്കയിലെ ക്വാർടേഴ്സിലാണ് ഉമർ....

കാസർഗോഡ് കേന്ദ്ര സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനം; കേന്ദ്ര സർവകലാശാലയുടെ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി

കാസർകോഡ് കേരള കേന്ദ്ര സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. കെ ജയപ്രസാദിൻ്റെ നിയമനം സാധുവാക്കിയ കേന്ദ്ര സർവ്വകലാശാലയുടെ....

കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും

മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര പ്രദര്‍ശനം....

കാസര്‍ഗോഡ് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മൂന്നംഗ സംഘം പിടിയില്‍

കാസര്‍ഗോഡ് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മൂന്നംഗ സംഘത്തെ ബേഡകം പൊലീസ് പിടികൂടി. സംഘത്തില്‍ നിന്ന് നിരവധി വ്യാജ പാസ്‌പോര്‍ട്ടും വ്യാജ....

കാസര്‍ഗോഡ് ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പ്രതിക്ക് യു ഡി എഫുമായിട്ടുള്ള ബന്ധം പുറത്ത്

കാസര്‍ഗോഡ് ബദിയഡുക്കയില്‍ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധം ചര്‍ച്ചയാകുന്നു. പ്രതി അന്‍വര്‍....

Page 3 of 13 1 2 3 4 5 6 13