എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് ബിജെപി ദേശീയ....
Kasargod
കാസർകോഡ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബദിയഡുക്കയിലെ ഉമർ ഫാറൂഖിനെയാണ് എക്സൈസ് പിടികൂടിയത്. ബദിയഡുക്കയിലെ ക്വാർടേഴ്സിലാണ് ഉമർ....
ചുമട്ടു തൊഴിലാളി കുത്തേറ്റ് മരിച്ചു .കാസർകോട് മൗക്കോട് സിഐടിയു പ്രവർത്തകനായ കെ വി പ്രദീപൻ ( 40) ആണ് മരിച്ചത്.രാത്രി....
കാസർകോഡ് കേരള കേന്ദ്ര സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. കെ ജയപ്രസാദിൻ്റെ നിയമനം സാധുവാക്കിയ കേന്ദ്ര സർവ്വകലാശാലയുടെ....
മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര പ്രദര്‍ശനം....
കാസര്‍ഗോഡ് വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മൂന്നംഗ സംഘത്തെ ബേഡകം പൊലീസ് പിടികൂടി. സംഘത്തില്‍ നിന്ന് നിരവധി വ്യാജ പാസ്‌പോര്‍ട്ടും വ്യാജ....
കാസര്‍ഗോഡ് ബദിയഡുക്കയില്‍ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധം ചര്‍ച്ചയാകുന്നു. പ്രതി അന്‍വര്‍....
കാസർകോഡ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ കയറ്റാൻ പോകുന്ന മിനി പിക്കപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു.....
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര....
വര്‍ഗീയത ഇല്ലാത്ത എല്ലാവര്‍ക്കും മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ മുന്നോട്ട് വെക്കുന്നത് കേരളത്തിന്റെ വികാരമാണ്. കേരളത്തോട് കേന്ദ്രം പക....
കാസര്‍ഗോഡ് മുസ്ലീം ലീഗിലെ തര്‍ക്കത്തെ തുടര്‍ന്ന്. അഡ്വ.വി എം മുനീര്‍ കാസര്‍ഗോഡ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുസ്ലിം ലീഗ്....
കൈവെട്ട് പ്രസംഗത്തിനെതിരെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്. വാക്കുകള്‍....
നടി ആര്യയുടെ സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്യയുടെ സ്ഥാപനത്തിലെ ലാന്റ് ഫോണില്‍ ഒരു പ്രോജക്ട് ചെയ്യാനുണ്ടെന്ന വ്യാജേന....
കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു. അബദ്ധത്തില്‍ തൊട്ടില്‍ കയര്‍ കഴുത്തില്‍....
സിപിഐ എം മുൻ കാസർകോഡ് ജില്ലാസെക്രട്ടറിയും മുൻ സംസ്ഥാന കമ്മറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) നിര്യാതനായി. വാർധക്യ....
സിപിഐ എം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന എ കെ നാരായണൻ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ....
കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരയുണ്ടായ ലൈംഗികാതിക്രമത്തിൽ കേസെടുത്ത് പൊലീസ്. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്തിഖർ അഹമ്മനെതിരെയാണ്....
സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിലെ സ്കൂളുകൾക്ക്അവധി. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും....
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ്....
കേന്ദ്രത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസർഗോഡ് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം സങ്കുചിത....
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ കാസർഗോഡ് ഉദ്‌ഘാടനം ചെയ്ത വിവരം എടുത്ത് പറഞ്ഞ് മന്ത്രി....
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആരംഭിച്ച നവകേരള സദസ് തുറന്നത് പുതുചരിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസത്തിനൊപ്പം ജനങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് അവിടെയുണ്ടായ....
നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബന്‍സ് കാണാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.....
കാസര്‍ഗോഡ് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇസ്രയേല്‍....