മന്ത്രിസഭയിലേക്കില്ലേ? കശ്മീർ മന്ത്രിസഭയിൽ കോണ്‍ഗ്രസ് അംഗമാകില്ലെന്ന് റിപ്പോര്‍ട്ട്
കശ്മീരില്‍ ഒമര്‍ അബ്ദുളള മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളികളാകില്ലെന്ന് റിപ്പോർട്ട്. പക്ഷെ സർക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കും. മന്ത്രിസ്ഥാനം സംബന്ധിച്ചുളള....