Kashmir

കശ്മീരില്‍ യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് വിലക്ക്; സംശയനിഴലില്‍ കേന്ദ്രസര്‍ക്കാര്‍

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ കശ്മീരില്‍ എത്തിയത്. ദാല്‍ തടാകത്തിലെ ശിക്കാറുകളില്‍ യാത്ര ചെയ്ത സംഘം ബിസിനസുകരുമായും, രാഷ്ട്രീയ....

മാഡി ശര്‍മ്മയും ബിജെപിയും തമ്മിലെന്ത്? കശ്മീര്‍ സന്ദര്‍ശനം വിവാദത്തില്‍

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനം കൂടുതല്‍ വിവാദത്തില്‍. വിദേശ പ്രതിനിധികളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ട് മാഡി ശര്‍മ്മ....

കശ്‌മീരിൽ കടുത്ത മാനുഷികപ്രതിസന്ധി; സാധാരണസ്ഥിതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിനുമേല്‍ സമ്മർദം

കശ്‌മീർ വിഷയത്തിൽ അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യക്കുമേൽ സമ്മർദം ശക്തിപ്പെടുന്നു. കശ്‌മീരിൽ എത്രയുംവേഗം സാധാരണസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അമേരിക്കൻ ജനപ്രതിനിധിസഭയുടെ വിദേശസമിതിക്കു കീഴിൽവരുന്ന ഏഷ്യൻ....

കനത്ത മണ്ണിടിച്ചിലിൽ; തുടർന്ന്‌ ജമ്മു–ശ്രീനഗർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മണ്ണിടിച്ചിലിനെ തുടർന്ന്‌ ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. റംബാൻ ജില്ലയിൽ വ്യത്യസ്‌ത ഇടങ്ങളിലാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. ഇതോടെ ആയിരത്തിമുന്നൂറോളം വാഹനങ്ങൾ പലയിടത്തായി....

വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി; ഒക്ടോബര്‍ 10 മുതല്‍ ജമ്മു കശ്മീരിലെത്താം

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ തീരുമാനം. കശ്മീരിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷമാണ്....

കശ്മീരിലെ അതീവസുരക്ഷാമേഖലയില്‍ വീണ്ടും ​ഗ്രനേഡ് ആക്രമണം; 14 പേർക്ക്‌ പരിക്ക്

തെക്കൻ കശ്‌മീരിലെ അനന്തനാഗിലെ പൊലീസ് അസ്ഥാനത്തിനു സമീപം അതീവസുരക്ഷാമേഖലയില്‍ ​ഗ്രനേഡ് ആക്രണം. ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിന് തൊട്ടടുത്തുണ്ടായ സ്ഫോടനത്തില്‍ ട്രാഫിക്‌....

ജമ്മു കശ്‌മീര്‍; 144 കുട്ടികൾ അറസ്‌റ്റിലാണെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നാലെ 144 കുട്ടികൾ അറസ്‌റ്റിലായതായും ഒരു കുട്ടി പോലും അന്യായതടവിലില്ലെന്നും സുപ്രീംകോടതിയിൽ റിപ്പോർട്ട്‌. സുപ്രീംകോടതി....

കശ്മീരില്‍ നേതാക്കള്‍ തടങ്കലില്‍; തെരഞ്ഞെടുപ്പ് അടുത്ത മാസം 24ന്

ജമ്മു കാശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് അനുസരിച്ചും രണ്‍ബീര്‍ പീനല്‍ കോഡ് അനുസരിച്ചും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം അറസ്റ്റിലായിരിക്കുന്നതിനിടെ....

റോഡുകളിൽ ബാരിക്കേഡുകളും മുൾകമ്പികളും സ്ഥാപിച്ച്‌ സൈന്യം; കശ്‌മീരിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു

യുഎൻ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസംഗത്തിന്‌ പിന്നാലെയുണ്ടായ പ്രതിഷേധവും അക്രമങ്ങളും കണക്കിലെടുത്ത്‌ കശ്‌മീരിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. ശ്രീനഗറിലടക്കം....

ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റി; കശ്‌മീർ വലിയൊരു മുന്നറിയിപ്പെന്ന് പ്രകാശ്‌ കാരാട്ട്‌

ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. അമ്പതു ദിവസമായി....

കശ്‌മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കശ്‌മീരിൽ ചിലയിടങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയിൽ ചില ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്ത....

പാക് അധീന കശ്മീരിനെ നടുക്കി വന്‍ ഭൂകമ്പം; മരണം 26 ആയി

പാക് അധീന കശ്മീരില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 26പേര്‍ മരിച്ചു. മുന്നൂറിലധികംപേര്‍ക്ക് പരിക്ക്. 5.8 തീവ്രത രേഖപ്പെടുത്തിയതായി പാക് കാലാവസ്ഥാവിഭാഗം അറിയിച്ചു.....

കാശ്മീര്‍ വിഭജനം പാഠസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി അധ്യക്ഷന്‍

കാശ്മീര്‍ വിഭജനം പാഠസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നല്‍കി ബിജെപി നേതാവ് ജെപി നദ്ദ. പുതുതലമുറ ഇതേകുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങള്‍....

കശ്മീരിലെ കുട്ടികള്‍ തടവിലാണ്; സുപ്രീം കോടതി വിശദീകരണം തേടി

കശ്മീരില്‍ കുട്ടികളും തടവിലാണെന്ന പരാതിയില്‍ വിശദീകരണം തേടി സുപ്രീം കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നു കശ്മീരിലെ ജുവനൈല്‍ ജസ്റ്റിസ് പാനലിനോട്....

കാശ്മീരിലെ ജനവിരുദ്ധ നീക്കത്തിനെതിരെ മുഴുവന്‍ സംസ്ഥാനങ്ങളും ശബ്ദമുയര്‍ത്തണം; കാശ്മീരിന്റെ അവസ്ഥ തുറന്ന് പറഞ്ഞ് തരിഗാമി; വീഡിയോ

കാശ്മീരിലെ ജനവിരുദ്ധ നീക്കത്തിനെതിരെ കേരളമടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ശബ്ദമുയര്‍ത്തണമെന്ന് കാശ്മീരില്‍ നിന്നുള്ള സിപിഐഎം എംഎല്‍എ യൂസഫ് തരിഗാമി ആഹ്വാനം ചെയ്തു.....

കശ്മീരിലെ കുട്ടികളെ സഹായിക്കണമെന്ന് യുഎന്നിനോട് ആവശ്യപെട്ട് മലാല

കശ്മീരിലെ സ്‌കൂള്‍ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായി നോബേല്‍ സമ്മാന പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ്....

കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം; ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സംസ്ഥാന ഡിജിപി ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്,....

കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണം; ദേശീയ മഹിളാ ഫെഡറേഷൻ ദില്ലിയിൽ പ്രതിഷേധ മാര്ച്ച് നടത്തി

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷൻ ദില്ലിയിൽ പ്രതിഷേധ മാര്ച്ച് നടത്തി. നിരവധി....

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സെെന്യം; വീഡിയോ കാണാം

അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു. ആഗസ്റ്റില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍....

കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടന്‍ വേണം; ചര്‍ച്ചയ്ക്ക് തയ്യാറാകണം: യുഎസ്

കശ്മീരിലെ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികളില്‍ ആശങ്ക....

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നു; സന ഇല്‍തിജ

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നതായി മെഹബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍തിജ ജാവേദ്. മാതാവിനെ കാണാന്‍ കാശ്മീരിലേക്ക് പോവാന്‍ വ്യാഴാഴ്ച....

ആണവായുധം; നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ല; നിലപാട് കടുപ്പിച്ച് പാകിസ്താന്‍

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ്....

കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു; മൊബൈലും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചിട്ടില്ല; കശ്മീര്‍ നിശ്ചലമായിട്ട് ഒരു മാസം

കശ്മീര്‍ താഴ്വര നിശ്ചലമായിട്ട് ഒരു മാസം പിന്നിടുന്നു. കേന്ദ്ര സര്‍ക്കാര്‍ ജമ്മു -കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്ത് അഞ്ചുമുതല്‍....

കശ്മീര്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് കർശന നിയന്ത്രണങ്ങൾ; പരിമിതമായ സൗകര്യങ്ങൾ

കശ്മീരിൽ മധ്യമപ്രവർത്തനത്തിനുള്ളത് കർശന നിയന്ത്രണങ്ങൾ. പ്രതിഷേധങ്ങൾക്കൊടുവിൽ മാധ്യമപ്രവർത്തകർക്ക് ശ്രീനഗറിൽ മീഡിയ സെൽ തുറന്നെങ്കിലും ഇവർക്ക് നൽകിയിരിക്കുന്നത് ഏറെ പരിമിതമായ സൗകര്യങ്ങൾ....

Page 4 of 8 1 2 3 4 5 6 7 8