katc

ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണം; ആവശ്യവുമായി കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ്

ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ്....