kattakada

കെഎസ്‌ആർടിസിയുടെ വളയം പിടിച്ച് രാജി ഓടിച്ചത് ചരിത്രത്തിലേക്ക്

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവർ. കാട്ടാക്കട പനയംകോട് തടത്തരികത്തു വീട്ടില്‍ 35 കാരിയായ രാജിയാണ്....

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കുരുംതംകോട്, പാലയ്ക്കലിൽ രണ്ട് പേർ മരിച്ച നിലയിൽ. സ്ത്രീയും പുരുഷനുമാണ് മരിച്ചത്.കാട്ടാക്കട കുരുതംകോട് സ്വദേശി റീജയെയാണ് ....

കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

കാട്ടാക്കടയിൽ രണ്ട് ഡിവൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു. വീരണകാവ് മേഖലകമ്മിറ്റി അംഗം സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ....

കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയകുമാര്‍-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.....

കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ ബാലരാമപുരത്ത് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം

തിരുവനന്തപുരം കാട്ടാക്കട ആനാകോട്  കത്തെ‍ഴുതിവെച്ച് വീടുവിട്ടു പോയ പതിമൂന്നുകാരനെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടതായി വിവരം. കുട്ടി നെയ്യാറ്റിന്‍കര....

കാട്ടാക്കടയില്‍ പതിമൂന്നുകാരന്‍ കത്തെ‍ഴുതി വെച്ച് വീടുവിട്ടിറങ്ങി, തന്‍റെ കളര്‍സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണമെന്നും കത്തില്‍

തിരുവനന്തപുരം കാട്ടാക്കട ആനാകോട് പതിമൂന്നുകാരന്‍ കത്തെ‍ഴുതിവെച്ച് വീടുവിട്ടു പോയി. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ....

പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു; പ്രതി ദിവസങ്ങള്‍ക്ക് മുന്‍പേ കൊലപാതകം ആസൂത്രണം ചെയ്തു

പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കാട്ടാക്കട പൂവച്ചലിൽ ആയിരുന്നു സംഭവം. വാഹനമോടിച്ച പ്രിയരഞ്ജനെ പ്രതിയാക്കിയാണ്....

എവിടെ നിന്ന് കിട്ടി? പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ സഹകരിക്കാതെ പ്രതി

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി. കാട്ടാക്കടയിൽ ആയിരുന്നു സംഭവം. പ്രതി കിച്ചുവിന്റെ കസ്റ്റഡി....

കാട്ടക്കട കോളേജ് തെരഞ്ഞെടുപ്പ് വിവാദം; പ്രിന്‍സിപ്പല്‍ ഷൈജുവിന് സസ്‌പെന്‍ഷന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിന് സസ്‌പെന്‍ഷന്‍. വിവാദ തെരഞ്ഞെടുപ്പില്‍ ഷൈജു പ്രദമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ....

കാട്ടാകട കോളേജ് യൂണിയൻ ആൾമാറാട്ടം; പ്രിൻസിപ്പലിനെ നീക്കി

കാട്ടാക്കട കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ നടപടി. ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി....

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ്; കര്‍ശന നടപടിയുമായി കേരള സര്‍വകലാശാല; പ്രിന്‍സിപ്പലിനെ നീക്കി

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി കേരള സര്‍വകലാശാല. താത്ക്കാലിക പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. ജി....

തിരുവനന്തപുരത്ത് ക്ഷേത്രം തുറക്കാനെത്തിയ പൂജാരിക്ക് മർദ്ദനം

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയെ അജ്ഞാതസംഘം മർദ്ദിച്ചു . പൂവച്ചൽ പേഴുംമൂട് ശാസ്ത ക്ഷേത്രത്തിലെ പൂജാരി പത്മനാഭനെയാണ്....

Kattakada: വീട് ആക്രമിച്ചതിന് പിന്നില്‍ RSS; സിപിഐഎം കാട്ടാക്കട ഏരിയ സെക്രട്ടറി കൈരളി ന്യൂസിനോട്

വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ്(RSS) ആണെന്ന് സിപിഐഎം കാട്ടാക്കട ഏരിയ സെക്രട്ടറി(CPIM Kattakada Area Secretary) ഗിരി കൈരളി ന്യൂസിനോട്(Kairali....

Kattakada: തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം കാട്ടാക്കടയില്‍(Kattakada) തെരുവുനായ ആക്രമണം(street dog attack). കുട്ടികളടക്കം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ നിന്നവരെയാണ്....

പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍

പോസ്റ്റോഫീസില്‍ നിന്നുമയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രിക്കടയിലാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അന്‍പത് കിലോയോളം....

കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിക്ക് അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം

ജലസംരക്ഷണത്തിന്റെ കാട്ടാക്കട മാതൃക അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ച ചെയ്യപെടുകയാണ് . തോടുകളും കുളങ്ങളും വൃത്തിയാക്കിയും നീര്‍ചാലുകള്‍ തിരിച്ച് പിടിക്കാനും....