Kattakkada

കാട്ടാക്കടയിൽ പി കെ കൃഷ്ണദാസിന്‍റെ പത്രിക സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം

കാട്ടാക്കടയിൽ പികെ കൃഷ്ണദാസിന്‍റെ പത്രിക സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം. കാട്ടാക്കടയിലേക്ക് പി കെ കൃഷ്ണദാസ് വോട്ട് മാറ്റിയെങ്കിലും അന്തിമ വോട്ടർപട്ടിക പുറത്തുവന്നിട്ടില്ല.....

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും; കോണ്‍ഗ്രസിനുളളില്‍ ഗ്രൂപ്പ് പോര് കനക്കുന്നു

അരുവിക്കരക്ക് പിന്നാലെ കാട്ടക്കടയിലും കോണ്‍ഗ്രസിനുളളില്‍ കനത്ത ഗ്രൂപ്പ് പോര്. കാട്ടക്കട കാര്‍ഷിക വികസന ബാങ്കിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒൗദ്യോഗിക പാനലിനെതിരെ....

കാട്ടാക്കട സംഗീത് വധക്കേസ്; പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി

കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ്....

തൊഴിലുറപ്പ് തൊഴിലിനിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി കൂടെയുണ്ടായിരുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്.....

കാട്ടക്കടയിലെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന് മൈക്ക് അനുമതി ഉണ്ടായിരുന്നതായി ജില്ലാ കളക്ടര്‍ വാസുകി

മുഖ്യമന്ത്രി പങ്കെടുത്ത കാട്ടക്കടയിലെ യോഗത്തിന് ആണ് മൈക്ക് അനുമതി നല്‍കിയിരുന്നത്. ....

കടകംപള്ളി വിരുദ്ധ ആട്ടക്കഥക്കാര്‍ അപഹാസ്യരെന്ന് ഐബി സതീഷ്; ഉപന്യാസങ്ങളെല്ലാം ഉള്ളുപൊള്ളയായ തന്ത്രങ്ങളെന്നും എംഎല്‍എ

തിരുവനന്തപുരം : സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആട്ടക്കഥ ചമയ്ക്കുന്ന വിരുദ്ധര്‍ അപഹാസ്യരെന്ന് കാട്ടാക്കട എംഎല്‍എ ഐബി സതീഷ്. മന്ത്രിയായ....

Page 2 of 2 1 2