രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും അതിവേഗത്തിലാകണം, കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും കേരളത്തിന് ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി തദ്ദേശതല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ്....