കാവേരി പറക്കുന്നു റഷ്യയിൽ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എന്‍ജിന്‍ വിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണം റഷ്യയിൽ
പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തഗ്യാസ് ടർബൈൻ റിസെർച്ച് ഏസ്റ്റാബ്ലിഷ്‌മന്റിൽ നിർമ്മിച്ച പിൻജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് GTRE GTX-35VS കാവേരി.....