കായംകുളത്ത് ബൈക്ക് യാത്രികയായ വീട്ടമ്മ അപകടത്തില്‍ മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ....
Kayamkulam
അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾക്ക് കൈക്ക് വെട്ടേറ്റു. മുലേശേരിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം അരങ്ങേറിയത്. കീരിക്കാട് ബിനോയ്....
കായംകുളം(Kayamkulam) താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഒ പിയിലേക്ക് കായംകുളം നഗരസഭ നിയമിച്ച താല്‍ക്കാലിക ഡോക്ടര്‍....
കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ 22 വയസുകാരിയടക്കം രണ്ട് പേര്‍ പിടിയിലായി. കായംകുളം സ്വദേശി അന്‍വര്‍ ഷാ, സരിത....
(NH)ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്ഐക്ക് പരുക്ക്. കായംകുളം സ്റ്റേഷനിലെ(Kayamkulam Station) പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറാണ്(SI) ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴിയില്‍....
(Kayamkulam)കായംകുളത്ത് 67 ഗ്രാം (MDMA)എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായി. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ ന്നിന്ന്....
കായംകുളം(KAYAMKULAM) കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൃഷ്ണ ഭാഗത്ത് ഉള്ളിൽ....
തോറ്റ സ്ഥാനാർഥിയെ ജയിപ്പിനാകുമോ സക്കീർഭായിക്ക്? ആവുമെന്ന് തെളിയിച്ചിരിക്കുകയാണ് മനോരമ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തോറ്റ....
ഡ്രൈവിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേനെ സ്‌കൂട്ടറിനു പിന്നില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സംഭവത്തില്‍ കണ്ടല്ലൂര്‍....
കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്, കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം. കായംകുളം പത്തിയൂരില്‍ അച്ഛന്‍ പെണ്‍കുട്ടിയെ കാലില്‍വാരി....
പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് യു പ്രതിഭ. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍....
കായംകുളം സിയാദ് വധക്കേസിലെ പ്രതി പിടിയില്‍. സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഷഫീക്ക് ആണ്....
തിരുവനന്തപുരം: കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്നു വ്യക്തമായിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവും കായംകുളം....
കോവിഡ് സമയത്ത് സ്ത്രീകള്‍ക്ക് നേരെ കായംകുളം സിഐയുടെ തോക്ക് ചൂണ്ടിയുള്ള അതിക്രമം. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന....
വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ കായംകുളം സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. വയനാട് മേപ്പാടി ചുളിക്കയില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.....
കായംകുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. കായംകുളം പുത്തൻ റോഡിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം....
പീഡനം സഹിക്കുകയായിരുന്നെന്ന് യുവതി തുറന്നു പറഞ്ഞതോടെ ചുരുളഴിഞ്ഞത് കണ്ണില്ലാത്ത ക്രൂരതയുടെ കഥയാണ്.....
തലയിൽ മുടിയില്ലാത്തവരാണ് ഇപ്പോൾ ഏറെ ഭയപ്പെടുന്നത്. കാരണം ഗുരുതരമായ മുറിവുകളാണ് ഉണ്ടാകുക ....
ഭര്ത്താവ് ഉപേക്ഷിക്കുമോ എന്ന ഭയം കൊണ്ടാണ് താന് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന്....
കായംകുളം നഗരഹൃദയത്തില്‍ പട്ടാപകല്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.....
കായംകുളത്ത് 12 വയസുകാരനെ നഗ്നനാക്കി ക്രൂരമായി മര്ദ്ദിച്ചു. ....