Keral vs Bengal

തുല്യ ശക്തികൾ മാറ്റുരക്കുന്നു; സന്തോഷ്ട്രോഫി ഒരു സ്വപ്നം, ഒരു കളി മാത്രം അകലെ……

സന്തോഷ് ട്രോഫിയിൽ 16-ാം തവണ ഫൈനൽ കളിക്കാൻ കേരളം ഇറങ്ങുന്നു. ഇന്ന് രാത്രി 7.30ന് ഹൈദരാബാദ്‌ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി....