‘ഇ- റീഡിംഗ് വന്നിട്ടും പുസ്തകം കൈയ്യിൽ എടുത്ത് ഗന്ധം അറിഞ്ഞ് വായിക്കുന്നവരുടെ നാടാണ് കേരളം’: മുഖ്യമന്ത്രി
തിരുവനന്തപുരം: വായന തളിർക്കുന്ന അനുഭവം നിലനിൽക്കുന്ന നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ്....