എസ്‌ഡിപിഐയെയും അവർ നടത്തിയ അക്രമത്തെയും പറയുമ്പോൾ പ്രതിപക്ഷത്തിന് എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പൗരത്വ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ....
Kerala Assembly
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തോട് പ്രതിപക്ഷം പൂര്‍ണമായും....
കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനായി ഒരു ടി.വി ചാനല്‍ വരുന്നു. ജനുവരി ഒന്ന് മുതലാണ് സഭാ ടിവി പ്രവര്‍ത്തനമാരംഭിക്കുന്നത്. സഭ....
തിരുവനന്തപുരം: ജനാധിപത്യ കേരളത്തിന്റെ അറുപതാം വാർഷികത്തിൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് അവഹേളിക്കപ്പെട്ടു. ഇഎംഎസിന്റെ മാത്രം പ്രതിമയിൽ പ്രതിപക്ഷ എംഎൽഎമാർ....
തീരുമാനം യുഡിഎഫ് നിയമസഭാ കക്ഷിയുടേത്....
14-ാമത് കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിനാണ്....
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.....
പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി സ്പീക്കര്‍ എന്‍ ശക്തന്‍. ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാകുന്നതു വരെയാണ് അയോഗ്യത കല്‍പിച്ചിട്ടുള്ളത്. ....