കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ് പ്രസിഡന്റായി എം കെ കണ്ണനേയും....
Kerala Bank
കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. കോവിഡ് മാനദണ്ഡം പാലിച്ച് പകൽ 10ന് ബാങ്ക് ആസ്ഥാനത്താണ് ചടങ്ങ്.....
കേരള സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച നടക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. മലപ്പുറം....
കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നാളെ നടക്കുന്ന പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി നേതാക്കള്‍. നാളെ നടക്കുന്ന കേരള ബാങ്ക്....
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രാദേശിക സ്വയംഭരണത്തിനും ആരോഗ്യസംരക്ഷണ സംവിധാനത്തിനും ശാക്തീകരണം നൽകുന്നതിൽ കേരളം....
കേരള സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് 14 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രാഥമിക വോട്ടർ പട്ടിക ബുധനാഴ്‌ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ആവശ്യമെങ്കിൽ....
കേരള ബാങ്ക് മാതൃകയിൽ ബാങ്ക് രൂപീകരണത്തിന് പഞ്ചാബ് സംസ്ഥാനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. പഞ്ചാബ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ....
സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ബാങ്കിന്റെ ഘടനയായി. ഏഴ് മേഖലാ ഓഫീസുകളും കൊച്ചിയിൽ കോർപറേറ്റ് ബിസിനസ് ഓഫീസും ജൂൺ ഒന്നിന്....
കൊവിഡ് 19ന്‍റെ പശ്ചാതലത്തിൽ പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്. കേരള സംസ്ഥാന സഹകരണ ബാങ്കുകൾ വഴി കുറഞ്ഞ പലിശ....
കേരള ബാങ്കിന്റെ ആദ്യ ജനറൽ ബോഡി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്കിന്റെ....
കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി. നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച്....
കേരള ബാങ്ക് പൊതുയോഗം ജനുവരി മൂന്നാംവാരം തിരുവനന്തപുരത്ത് ചേരും. പൊതുയോഗം അംഗീകാരം നല്‍കും. മൂന്നുവര്‍ഷത്തേക്കുള്ള വ്യാപാര (ബിസിനസ്) ലക്ഷ്യവും പൊതുയോഗത്തില്‍....
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രധിഷേധത്തില്‍. എംഡിസി ബാങ്ക് എംപ്ലോയിസ് യൂണിയന്‍, ജില്ലാ കോപ്പറേറ്റിവ്....
കേരളത്തിന്റെ ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി....
കേരളത്തിന്റെ സ്വന്തം കേരള ബാങ്ക് രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളാ....
കേരളത്തിന്‍റെ സ്വപ്നമായ കേരള ബാങ്ക് നിലവിൽ വന്നതിന്റെ ആഘോഷ പരിപാടികൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നിശാഗന്ധി....
കോർ- ബാങ്കിങ് സംവിധാനത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഇടപാടുകാർക്ക് ലഭ്യമാക്കി കേരള ബാങ്ക് അടുത്ത സെപ്‌തംബറിൽ പ്രവർത്തനക്ഷമമാകും. ലയിച്ച ബാങ്കുകളുടെ....
825 ശാഖ. അറുപത്തയ്യായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ബാങ്കാകുകയാണ് ആരംഭത്തിൽത്തന്നെ കേരള ബാങ്ക്. സംസ്ഥാന....
കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലകളില്‍ വന്‍കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി. സഹകരണമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും കേരള....
കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്നും കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ....
തിരുവനന്തപുരം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ പി എസ് രാജനെ കേരള ബാങ്ക് സിഇഒ ആയി നിയമിക്കാന്‍....
സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും....
കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങളുണ്ടാകുമെന്ന് വിശദീകരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 1. വായ്പകളുടെ പലിശനിരക്ക് കുറയുമോ ?....
കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബര്‍ ഒന്നാം തീയതി....