കേരള ബാങ്കിനെക്കുറിച്ചും കേരള ബാങ്കിന്റെ ലയന നടപടികളെ കുറിച്ചും പഠിക്കുവാനാണ് സംഘം എത്തിയത് ....
Kerala Bank
വിവിധ ജില്ലാബാങ്കുകളുടെ പൊതുയോഗവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്.....
നബാർഡ് ഉദ്യോഗസ്ഥരും റിസേർവ് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി....
യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച ഈ അംഗീകാരമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു....
കേരള ബാങ്കിന‌് റിസർവ‌് ബാങ്ക‌് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ നിർദ്ദേശിച്ച വ്യവസ്ഥകളിൽ രണ്ടെണ്ണമൊഴിച്ച‌് ഇതിനകം നടപ്പാക്കി....
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന....
കേരളം നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അവർ ഇതേ മാതൃക പഞ്ചാബിലും പിന്തുടരുമെന്നും അഭിപ്രായപ്പെട്ടു....
വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുന്‍പ് ലയനനടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ആര്‍ബിഐ അറിയിച്ചു.....
നിലവിലുള്ള ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ കേരള ബാങ്കുമായി മുന്നോട്ട് പോവുക....
കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതില്‍ യാതൊരു അനിശ്ചിതാവസ്ഥയുമില്ല. മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുമായി....
സഹകരണ മേഖലയിൽ ഡിജിറ്റൽ സാക്ഷരത അനിവാര്യമെന്നും മുഖ്യമന്ത്രി....
കേരള സഹകരണ ബാങ്ക് രൂപീകരണം അടുത്ത വര്‍ഷം ചിങ്ങം ഒന്നിന് പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി....
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ടിഎം തോമസ് ഐസക്....