കേന്ദ്രം സാമ്പത്തികമായി എല്ലാ തരത്തിലും സംസ്ഥാനത്തിനെ ഞെരിച്ചുകൊണ്ടിരിക്കുമ്പോള്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിവധരൂപത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ സാധാരണ ഗതിയെ....
Kerala Budget
സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി....
സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പദ്ധതികളാണ് കേരളം ആഗ്രഹിക്കുന്നത്. വേഗതയേറിയ ട്രയിൻ സർവ്വീസും, ചിലവുകുറഞ്ഞ കൂടുതൽ....
സംസ്ഥാന ബജറ്റ് നാളെ. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ് അവകാശവും കുറയുന്ന സാഹചര്യത്തിലാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി....
സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക് വെള്ളിയാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ് അവകാശവും....
ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരുടെ ശമ്പളം 18500 രൂപയാക്കി....
കേരള ബജറ്റ് വിലക്കയറ്റത്തിന് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്....
ഇലക്ട്രോണിക് ഉല്പന്നങ്ങള്ക്കും ആഡംബര വസ്തുക്കള്‍ക്കും വില കൂടും.....
ഇലക്ട്രോണിക് ഉല്പന്നങ്ങള്ക്കും ആഡംബര വസ്തുക്കള്‍ക്കും വില കൂടും.....
രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്....
റോഡുകള്‍ക്കായി 200 കോടിയും മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.....
പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്.....
2 വര്‍ഷംകൊണ്ടുതന്നെ സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറും.....
75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ....
കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.....
ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ നഗരമാവും തിരുവനന്തപുരം....
സാമൂഹ്യ നീതി മേഖലയിലെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു....
സംസ്ഥാനത്തിന്‍റെ ചിലവുകൾ 16 ശതമാനം കൂടുമ്പോൾ വരുമാനം 10 ശതമാനം മാത്രം വർദ്ധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു....
ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ എങ്ങനെ എന്നതിന് ഉത്തരം നല്‍കുകയാണ് ദേശീയമായി ഈ ബജറ്റ്.....
ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്താന്‍ സഹായിക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു.....
10 കോടി രൂപയാണ് ട്രാന്‍ജന്‍ഡേഴ്‌സിന്റെ ക്ഷേമത്തിനായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.....
പ്രക്ഷോഭമുഖത്ത് തീജ്വാലപോലെ ആഞ്ഞുവീശിയ വിപ്ലവകാരിയായിരുന്നു എകെജി....
കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് 4.5 കോടി....