തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്താകെ പടരുന്ന വൈറസ് ബാധയാണിത്. ഒരു....
Kerala CM
തിരുവനന്തപുരം: സംസ്ഥാനത്ത് 1031 തദ്ദേശ സ്ഥാപനങ്ങളില്‍ 1213 കമ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.54 ലക്ഷം പേര്‍ക്ക്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസികളുടെ ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്‍വനത്തില്‍ താമസിക്കുന്നവരുടെ ഉല്‍പ്പന്നം വാങ്ങാനും അവര്‍ക്ക്....
തിരുവനന്തപുരം: പായ്പ്പാട്ടെ അതിഥി തൊഴിലാളികളുടെ സമരത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 17 പേര്‍....
തിരുവനന്തപുരം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ്-....
സംവിധായകന്‍ ഷാജി കൈലസ് എഴുതുന്നു… വല്യേട്ടന്….. അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി…. ഇളയ മകന്റെ വിളി വന്നു.. ചെടികള്‍ക്ക് വെള്ളം....
തിരുവനന്തപുരം: കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്, നാഗാലാന്റ്,....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം....
തിരുവനന്തപുരം: ക്യൂബയില്‍ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം: നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും....
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പട്ടിണിയിലായ മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മനുഷ്യര്‍ക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്,....
തിരുവനന്തപുരം: സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ഡൗണ്‍....
തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യത്തിനു പുറത്തും....
വിശക്കുന്ന വയറുകള്‍ക്കായി തിരുവനന്തപുരത്തും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. തൈക്കാട് എല്‍പി സ്‌കൂളിലാണ് തിരുവനന്തപുരം കോര്‍പറേഷന്റെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി....
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം,....
തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കലോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനത്തിലേക്ക്....
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ‘കേരള എപിഡമിക് ഡിസീസ് 2020’ എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ്....
തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും....
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ്....