Kerala CM

വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്‍റേത്; ഭിന്നിപ്പുണ്ടാക്കി ജനങ്ങളെ വലയിൽ കുരുക്കാമെന്ന‌് ആരും കരുതേണ്ട‌: മുഖ്യമന്ത്രി

അരൂർ: വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്റേതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഓരോരുത്തരെയായി നീ ഇന്ന വിഭാഗത്തിൽപെട്ടവനാണെന്ന്....

ശബരിമലയെ അതിന്റെ പ്രൗഢിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം; സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ജനപിന്തുണ വര്‍ദ്ധിച്ചെന്നും മുഖ്യമന്ത്രി പിണറായി

അരൂര്‍: ശബരിമലയെ അതിന്റെ പ്രൗഡിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ അഞ്ച്....

ഉപതെരഞ്ഞടുപ്പില്‍ പാലാ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും

തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പില്‍ പാലാ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 4 വര്‍ഷം കൊണ്ട് പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും എല്‍....

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: എൽഡിഎഫ്‌ സർക്കാരിന്റെ നാലാംവർഷം പൂർത്തിയാകുമ്പോൾ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ വാഗ്‌ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 600....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി

ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ....

നീം നിക്ഷേപക സംഗമം ഒക്ടോബര്‍ നാലിന് ദുബായില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി....

ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനം: ജനങ്ങളുടെ ആവശ്യം ന്യായം; വിഷയം പരിഹരിക്കാന്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ (766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ....

തകര്‍ക്കുമെന്ന വാശിയോടെ പ്രവര്‍ത്തിച്ചവരുടെ മുന്നില്‍ ഒരു കാലത്തും സിപിഐഎം സ്തംഭിച്ചു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി; എല്ലാ പ്രതിസന്ധികളെയും പാര്‍ട്ടി ജനങ്ങളെ അണി നിരത്തി അതിജീവിച്ചിട്ടുണ്ട്

തൃശൂര്‍: സിപിഐഎമ്മിനെ തകര്‍ക്കുമെന്ന വാശിയോടെ പ്രവര്‍ത്തിച്ചവരുടെ മുന്നില്‍ ഒരു കാലത്തും പാര്‍ട്ടി സ്തംഭിച്ചു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ....

വ്യവസായ ഇടനാഴി: നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ചെന്നൈ‐ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള കേരളത്തിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍....

വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട; അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് ധരിക്കേണ്ട; ചെന്നിത്തലയെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി

പാലാ: അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ ഒരുരീതിയിലുമുള്ള വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഓര്‍മിപ്പിച്ച്....

അ‍ഴിമതിയാണ് ആഗ്രഹമെങ്കില്‍ ‘സര്‍ക്കാര്‍ ഭക്ഷണം’ ക‍ഴിക്കേണ്ടിവരും; ഈടുള്ള നിര്‍മിതിയാണ് ഇടതുസര്‍ക്കാറിന്‍റെ മുഖമുദ്ര: മുഖ്യമന്ത്രി

പാലാ: ഒരു പഞ്ചവടിപ്പാലവും നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറല്ലെന്നും മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിയ്ക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാമെന്നും....

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ട്: മുഖ്യമന്ത്രി

മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്നും തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി....

ചോദ്യങ്ങള്‍ മലയാളത്തിലാക്കണമെന്ന ആവശ്യം; പിഎസ്‌സിയുമായി ചര്‍ച്ച നടത്തും: മുഖ്യമന്ത്രി

പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യത്തിൽ പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഭാഷാ....

പ്രളയ പുനര്‍നിര്‍മാണത്തില്‍ പുതിയ രീതികള്‍; പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണരീതി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ കേരളത്തിലെ കെട്ടിട നിര്‍മ്മാണ രീതികളില്‍ ജനം മാറി ചിന്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതി വിഭവങ്ങള്‍....

പാലായില്‍ എല്‍ഡിഎഫിന് വിജയസാധ്യത; നിലനില്‍ക്കുന്നത് അനുകൂലമായ അവസ്ഥ; എല്‍ഡിഎഫിന് വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് ജനങ്ങള്‍ വോട്ട്....

വനിതാ ഡ്രൈവര്‍മാരെ നിയമിക്കുന്ന തീരുമാനത്തെ വിമര്‍ശിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സ്ത്രീകളെ സര്‍ക്കാര്‍ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘ഡ്രൈവര്‍ ആരെന്നു നോക്കിയേ ഇനി വണ്ടിയില്‍ കയറാവൂ എന്നു പറഞ്ഞവരുണ്ട്. രാത്രിയില്‍....

മുഖ്യമന്ത്രിയുടെ പരിപാടി: തെറ്റായ പ്രചാരണം അപലപനീയമെന്ന്‌ ജില്ലാ കലക്ടർ

കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ്....

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെക്കുറിച്ച്‌ ശാസ്‌ത്രീയ പഠനം....

മുഖ്യമന്ത്രി മോശമായി പെരുമാറിയോ ?; പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം ഇതാണ്; മാധ്യമപ്രവര്‍ത്തകന്‍റെ കുറിപ്പ്

കണ്ണൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങിനിടെ മുഖ്യമന്ത്രി വേദിയിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറുന്നതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്ത ദുരുദ്ദേശത്തോടെയുള്ളത് യാഥാര്‍ഥ്യം....

അഴിമതി മുക്ത കേരളം സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടാനായി

കണ്ണൂര്‍: രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് നേടാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പൂര്‍ണമായും....

മുഖ്യമന്ത്രി ചോദിക്കുന്നു.. എങ്ങനെ അളക്കും ഈ കുരുന്നു മക്കളുടെ സ്‌നേഹത്തെ?; ദുരിതാശ്വാസനിധിയിലേക്ക് കാത്തുവച്ച സമ്പാദ്യക്കുടുക്കകള്‍ നല്‍കി ഗാന്ധിഭവനിലെ കുരുന്നുകള്‍

ഓണക്കോടി വാങ്ങാൻ സ്വരുക്കൂട്ടി വെച്ച സമ്പാദ്യക്കുടുക്കകളാകെ ദുരിതാശ്വാസത്തിനു സംഭാവന ചെയ്ത ഈ കുരുന്നു മക്കളുടെ സ്നേഹത്തെയും കരുണയെയും ത്യാഗത്തെയും എങ്ങനെയാണ്....

ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നൊരു പങ്ക് തിരിച്ചുനല്‍കി നടി ശരണ്യ: കയ്യടിക്കാം, ഈ മാതൃകയ്ക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കി സീരിയല്‍, സിനിമാ നടി ശരണ്യ ശശി. തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും....

മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി; ദുരന്ത മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്

കാലവര്‍ഷം മനുഷ്യ ജീവിതത്തെ തല്ലിത്തകര്‍ത്തു പെയ്യുമ്പോള്‍ ഒന്നും തിരിച്ചുപിടിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ നിസ്സംഗരായിരിക്കുകയല്ല മലയാളികള്‍. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും നാം....

Page 27 of 38 1 24 25 26 27 28 29 30 38