മാര്‍ച്ച് 31-നു മുമ്പ് അവശേഷിക്കുന്ന വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിയും....
Kerala CM
സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ...സമ്മതിക്കേണ്ടി വന്നിരിക്കുന്നു.....
മുഖ്യമന്ത്രി സംസാരിക്കുന്നു; തത്സമയം....
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ക്ക്....
സ്‌ത്രീകൾക്കെതിരായ നീക്കം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. ആ സമൂഹത്തെ മാറ്റിയെടുത്തവരാണ് നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു....
ഇപ്പോള്‍ ഉറച്ച ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, നടക്കില്ല എന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു....
ചര്‍ച്ചയിലൂടെ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ....
അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ തടസം നില്‍ക്കാന്‍ ഈ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് വിജിലന്‍സിന് ഇപ്പോള്‍ ബോധ്യമുണ്ട്....
രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി അറിയിച്ചു....
മെഡിക്കൽ കോളേജ് ആശുപതിയിൽ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനവും മു ഖ്യ മന്ത്രി നിർവ്വഹിച്ചു....
വിവിധ സ‌്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി മത്സരാധിഷ‌്ഠിത വിലയിൽ ലഭ്യമാക്കിയാകും നവ കേരളത്തിന്റെ ഊർജഭദ്രത ഉറപ്പാക്കുക....
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ആര്‍ത്തവ ശരീരം എന്ന ശാസ്ത്ര പ്രദര്‍ശനം ആര്‍പ്പൊ ആര്‍ത്തവ വേദിയിലെ ശ്രദ്ധേയമായ....
തൃശൂരിൽ അമല ആശുപത്രിയ്ക്ക് ആതുരസേവന രംഗത്തെ 40 വർഷത്തെ മികവിനുള്ള NABH പുരസ്കാരം കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു....
പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20 രൂപയും 12നു മേൽ പ്രായമുള്ളവർക്ക് 50....
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്....
മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു....
മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട്ടിലും വന്‍ ആരാധകര്‍.....
അവന്‍ ബാക്കിവച്ചുപേയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം പിന്നീട് സി പി ഐ എം ഏറ്റെടുക്കുകയായിരുന്നു....
തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ....
തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു....
ഭാഗികമായി വീട് തകർന്നവർക്കുള്ള സഹായം ജനുവരി പത്തിനകം നൽകാൻ നിർദ്ദേശിച്ചിരുന്നു....
ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ട്....