കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....
Kerala CM
പ്രളയ ദുരിതാശ്വാസത്തിനുള്ള കേന്ദ്ര വിഹിതം വൈകുന്നതും മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന....
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം.....
ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളുമായി മുഴുവന്‍ ഭക്തജനങ്ങളും സഹകരിക്കണം....
കായിക മേഖലയുടെ കുതിപ്പിന് സർക്കാർ എല്ലാ പ്രോത്സാഹനവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
ഫെയ്സ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ പങ്കുവച്ചത്....
മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേര്‍ത്ത് ഭാഷയുടെ വേദിയില്‍ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന് മലയാളം മിഷന് ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്....
മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്....
10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്റര്‍നാഷണലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്സംഘവും സംയുക്തമായാണ് കലാസന്ധ്യ സംഘടിപ്പിച്ചത്....
സംസ്ഥാന മന്ത്രിമാർ,എം പി മാർ,എം എൽ എ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും....
ഇത്തരക്കാര്‍ മനുവാദം വിട്ട് ജനാധിപത്യത്തിലേക്ക് വരണമെന്നും പിണറായി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു....
കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു....
2016-17ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തത്....
എമിരേറ്റ്സ് റെഡ് ക്രസന്റിന്റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു....
ആര്‍എസ്എസിന്റെ പ്രക്ഷോഭത്തില്‍ പോയാല്‍ കൊടിയില്ലാതെ കോണ്‍ഗ്രസുകാര്‍ പോയാല്‍ വഴിയെ അവര്‍ ബിജെപിയാകും എന്നത് കോണ്‍ഗ്രസ് കണ്ടോളണം....
ആദിവാസികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്മെന്റ് കം കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ തിരുവനന്തപുരം പാലോട് ഇന്ന് ഉദ്ഘാടനം ചെയ്യും....
സര്‍ക്കാര്‍ തനിക്കൊപ്പമാണെന്ന് വ്യക്തമായി ഇത് തന്റെ പോരാട്ടങ്ങള്‍ക്ക കരുത്തായെന്നും നമ്പി നാരായണന്....
കെ. യു. ഡബ്യു. ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്....
ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു....
ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം....
ബാർ കോഴക്കേസിലെ തുടരന്വേഷണത്തിന് അനുമതി നൽകുന്നതും പരിഗണിച്ചേക്കും....
ആശുപത്രിയിലെത്തിച്ച ശേഷം രോഗം മൂര്ഛിച്ചതിനെത്തുടര്ന്നാണ് അന്ത്യം....
സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവരോട് സ്വന്തം മക്കള്‍ ചോദിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....