നിരവധി നേട്ടങ്ങള്‍ ബാക്കിയാക്കിയാണ് മാണി സാര്‍ വിട വാങ്ങുന്നത്.....
kerala congress
രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു....
മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു....
കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്....
പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി എടുത്ത തീരുമാനമാണ്....
ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ് ചര്‍ച്ച നടത്തിയത്.....
നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം....
കോട്ടയം ഡി സി സി യിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ മാണിക്കെതിരെ കടുത്ത വിമർശനവും പ്രതിഷേധവും ഉയർന്നു....
ജീവിക്കുന്ന രക്തസാക്ഷിയായ ജയരാജനെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് എതിരാളികൾ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു....
മഴ പെയ്യും മുമ്പ് കുട പിടിക്കേണ്ട ആവശ്യമില്ല....
ഈ പിളർപ്പിന്റെയും ഉത്തരവാദി കോൺഗ്രസാണെന്നുള്ളത് ചരിത്രത്തിന്റെ തനിയാവർത്തനം മാത്രം....
കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം പിജെ ജോസഫിന്റെ വീട്ടില്‍ വീണ്ടും യോഗം ചേരുന്നു.....
കേരള കോൺഗ്രസ്സിലെ തർക്കം അവരുടെ ആഭ്യന്തരം വിഷയമാണെന്നും ചെന്നിത്തല ....
എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്ന അഭിപ്രായത്തിനായിരുന്നു കമ്മറ്റിയില്‍ മുന്‍തൂക്കം.....
ഒരു സീറ്റുകൊണ്ട് മാണി വിഭാഗം തൃപ്തിപ്പെട്ടേയ്ക്കുമെങ്കിലും പി ജെ ജോസഫ് എന്തു നിലപാടെടുക്കുമെന്നാണ് മാണി വിഭാഗം ഉറ്റുനോക്കുന്നത്....
രണ്ടാം സീറ്റിനായി പാര്‍ട്ടിക്കുള്ളിലും യു ഡി എഫിലും യുദ്ധം നടത്തുന്ന പി ജെ ജോസഫ് കോണ്‍ഗ്രസ്സ് തീരുമാനത്തിന് വഴങ്ങുമോ....
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പി ജെ ജോസഫിനോട് വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി....
കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കം അവരുടെ ആഭ്യന്തര തര്‍ക്കമാണെന്നും ആ തര്‍ക്കം തീര്‍ക്കാന്‍ അധിക സീറ്റ് നല്‍കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നിലപാട്....
ജോസഫ് വിഭാഗം കലാപക്കൊടി ഉയര്‍ത്തിയതോടെ മാണി വിഭാഗത്തിന്റെ ചര്‍ച്ചകള്‍ ഒതുക്കത്തിലായി....
രണ്ടാം സീറ്റ് സംബന്ധിച്ച കോൺഗ്രസിന്റെ തീരുമാനം നിർണായകമാണെന്നും മോൻസ് ജോസഫ്....
എൻ ഡി എ യുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല....
അരമണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ദില്ലിക്ക് മടങ്ങിയത്....
ഇക്കാര്യത്തില്‍ സത്യസന്ധവും നിതീപൂര്‍വ്വകവും സുതാര്യവുമായ അന്വേഷണമാണ് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്....
ഇരുവരും ഇന്ന് സംയുക്തവാര്‍ത്താസമ്മേളനം നടത്തും ....