പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. മുനിസിപ്പൽ ഈസ്‌റ്റിൽ പര്യടനത്തിന്റെ സമാപന സമ്മേളന നഗരിയായ....
-kerala election
ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ കഥ പോലെയാണ് ഇരട്ട വോട്ട് വിവാദം എത്തി നില്‍ക്കുന്നത് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടത്ത്....
ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ് നേതൃത്വത്തിൽ തുടർഭരണം ആഗ്രഹിക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാങ്കാവ് മൈതാനത്തിൽ എൽഡിഎഫ് സൗത്ത്....
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയവരുടെ സ്‌പെഷ്യൽ ബാലറ്റ് വോട്ട് ശേഖരണം ജില്ലയിൽ ആരംഭിച്ചു. തെരഞ്ഞെടുപ്പു....
കേരളത്തിൽ അടുത്തമാസം നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കമ്മീഷൻ ഉത്തരവിനെതിരെ സിപിഐഎം....
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുനക്കരയിൽ....
എൽഡിഎഫിനെ രാഷ്‌ട്രീയ വനവാസത്തിന് ഉപദേശിക്കുന്ന എ കെ ആന്റണി കേരളത്തിന്റെ ചരിത്രം ഓർക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി....
ഇന്ത്യൻ രാഷ്‌ട്രീയത്തെ സ്വാധീനിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാകും കേരളത്തിലേതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. കൊടുങ്ങല്ലുർ, മുതുവറ, കാഞ്ഞാണി,....
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനം നടത്തിയ....
പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലര ലക്ഷത്തോളം കുടുംബങ്ങളാണ് അത്തരത്തിലുള്ളത്. ഓരോ കുടുംബത്തിന്റെയും സാഹചര്യം....
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം....
കനല്‍ വഴികള്‍ താണ്ടിയ ജീവിതമാണ് തരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുമോദിന്റേത്. പ്രതിസന്ധികള്‍ പലപ്പോഴും പിന്നോട്ടടിച്ചപ്പോഴും ജീവിതത്തില്‍ പതറാതെ....
നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികളാണ്. പത്രികാ....
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ശനിയാഴ്ച) നടക്കും. സൂഷ്മ പരിശോധനയ്ക്ക് ശേഷം വൈകിട്ട്....
താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് വാര്‍ത്ത വ്യാജമാണെന്ന് മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി. തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച നേതാക്കളോട് തന്റെ....
മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്‌വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ....
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. മാര്‍ച്ച് 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള....
പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും. തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിവസം കണ്‍വെന്‍ഷനുകള്‍. തിരുവല്ലയില്‍ മാത്യു ടി തോമസിന്റെ....
അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി....
കെപിസിസിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി അനുകൂലികളുടെ യോഗം വിളിച്ചു ചേർത്ത് എ വി ഗോപിനാഥ്. പുനഃസംഘടന ഉണ്ടായേ പറ്റൂ. തന്നെ....
മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍....
നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി....
ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ്....
സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിക്കാരോട് അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നാണ് സോഷ്യല്‍ മീഡിയ.സംസ്കൃതമെന്നാൽ എനിക്കറിയാം…മലയാളം പോലെ മിഴിച്ചിരിക്കും...എന്നാണ് ഒരു ട്രോൾ. സംസ്കൃതം....