kerala excise department

ശബരിമലയില്‍ എക്‌സൈസ് പരിശോധന ശക്തം; 65 റെയ്ഡുകൾ, 195 കേസുകള്‍

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. 65 റെയ്ഡുകളിലായി 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 39,000 രൂപ പിഴ ഈടാക്കി.....