ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന....
Kerala Express
ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി....
കേരള നിയമ സഭയുടെ വിവിധ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദൃശ്യമാധ്യമ വിഭാഗത്തിലുള്ള ആര് ശങ്കരന് നാരായണന് തമ്പി അവാര്‍ഡ്....
കേരള നിയമസഭയുടെ 2019ലെ ആര് ശങ്കരനാരയണന്‍ തമ്പി മാധ്യമ പുരസ്കാരം ബിജു മുത്തത്തിക്ക്. കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്ത കേരള....
2019 ലെ കേരള ഫോക് ലോര്‍ അക്കാദമിയുടെ വിവിധ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ന്യൂസിലെ കേരള എക്സ്പ്രസിൻ്റെ അവതാരകനും സംവിധായകനുമായ....
മുപ്പത്തിയാറ് വയസ്സുവരെ ഒരു കൊടും കുടിയനായി ജീവിക്കുകയും മദ്യത്തോട് പോരാടി ജയിച്ച രണ്ടാം ജന്മത്തിൽ ആയിരക്കണക്കിന് മദ്യപന്മാരുടെ മാനസാന്തരത്തിനു വേണ്ടി....
കൈരളി ന്യൂസില്‍ കേരള എക്സ്്പ്രസ് സംപ്രേഷണത്തിന്റെ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ കൂകിപ്പായുന്നുണ്ടാവും ഈ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡ്.....
മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാരിൻ്റെ ടെലിവിഷൻ പുരസ്കാരം തേടിയെത്തുമ്പോൾ കൈരളി ന്യൂസിൻ്റെ കേരള എക്സ്പ്രസ് പിന്നിലാക്കിയത് ഒരു പതിറ്റാണ്ടിൻ്റെ കാല....
1921ല്‍ നടന്ന ഐതിഹാസികമായ കര്‍ഷക സ്വാന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ് കേരളം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ആ....
അഭിമന്യുവിന്റെ രക്തസാക്ഷിത്വം കൊണ്ട് മലയാളിയുടെ ഹൃദയത്തിലിടം നേടിയ അതിര്‍ത്തി ഗ്രാമമാണ് വട്ടവട. കേരളത്തിൽ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നുന്ന ഒരു തമിഴ്....
കൊച്ചിയുടെ തീരദേശഗ്രാമങ്ങളുടെ പൊട്ടിത്തെറിക്കുന്ന നാടന്‍ സംഭാഷണങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മോളി കണ്ണമ്മാലിയെ വീണ്ടും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. കണ്ണമ്മാലിയുടെ....
മംഗലാപുരത്തേക്കുള്ള അതിര്‍ത്തികള്‍ അടയുമ്പോള്‍ അടയുന്നത് കണ്ണൂര്‍-കാസര്‍ഗോട് ജില്ലകളുടെ ചികിത്സായാത്രകളാണ്. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ അക്ഷരാര്‍ത്ഥത്തില്‍ രോഗികളെയും കൊണ്ടോടുന്ന....
ആദിവാസികള്‍ അവകാശം ബോധം കൊണ്ട് ആളിപ്പടര്‍ന്ന ഒരു കാലത്തിന്റെ സമരമുഖമായിരുന്നു സഖാവ് പികെ കരിയന്‍. വയനാട്ടില്‍ സഖാവ് വര്‍ഗ്ഗീസിനൊപ്പം ആദിവാസി....
എഴുപതുകളില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ കല പഠിച്ചിറങ്ങിയ ആദ്യത്തെ മലയാളിയും രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരിയും. ബോളിവുഡ് കീഴടക്കിയ ജയ....
എഴുപതുകളില്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ കല പഠിച്ചിറങ്ങിയ ആദ്യത്തെ മലയാളിയും രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരിയുമായിരുന്നു ജമീല മാലിക്ക്. പില്ക്കാലത്ത്....
അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല തെങ്ങിൻ മണ്ടയിലേക്കാണ് ഇവിടെ കണ്ണൂർ കണ്ണവത്തെ ഷീജ കുതിക്കുന്നത്. സ്ത്രീകൾ ഇനിയും കയറിയെത്തിയിട്ടില്ലാത്ത ആ അതിജീവന....
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കല്ല തെങ്ങിന് മണ്ടയിലേക്കാണ് ഇവിടെ കണ്ണൂര്‍ കണ്ണവത്തെ ഷീജ കുതിക്കുന്നത്. സ്ത്രീകള്‍ ഇനിയും കയറിയെത്തിയിട്ടില്ലാത്ത ആ അതിജീവന....
ഇഡ്ഡലി കൊണ്ട് കേരള ചരിത്രത്തില്‍ അറിയപ്പെടുന്ന നാടാണ് പാലക്കാട്ടെ രാമശ്ശേരി. കേരളത്തിന്റെ കള്ളുകുടമാണ് ചിറ്റൂര്‍. ചിറ്റൂരിലൂടെയും രാമശ്ശേരിയിലൂടെയും കല്‍പ്പാത്തി അഗ്രാഹാരങ്ങളിലൂടെയും....
വെറുമൊരു ഇഡ്ഡലി കൊണ്ട് മാത്രം കേരള ചരിത്രത്തില്‍ അറിയപ്പെടുകയെന്നത് ചെറിയ കാര്യമല്ല. മൂന്ന് നൂറ്റാണ്ടു മുമ്പേ പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ....
പുത്തുമലയുടെ താഴ്വര ഗ്രാമങ്ങള്‍ ഇപ്പോള്‍ മണ്ണിനടിയിലാണ്. പാടികളും വീടുകളും പാലങ്ങളും കാന്റീനും പോസ്റ്റോഫീസുമെല്ലാം മണ്ണിനടിയിലാണ്. അഞ്ച് മൃതദേഹങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്.....
കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന പ്രതിവാര ഡോക്യുമെന്ററി പരമ്പരയായ കേരള എക്സ്പ്രസ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. 2011സപ്റ്റംബര്‍ 20ന് 108....
ഒരൊറ്റ മഴക്കാലം കൊണ്ട് അസ്തമിച്ചു പോയ ഗ്രാമമാണ് കവളപ്പാറ. കരയാന്‍ ഇവിടെ കണ്ണീര് ബാക്കിയില്ല. പറയാന്‍ വാക്കുകളില്ല. കൂട്ടമായൊരു നിലവിളി പോലും....
കവളപ്പാറയില്‍ കരയാന്‍ ഇനി കണ്ണീര് ബാക്കിയില്ല. പറയാന്‍ വാക്കുകളുമില്ല. സകല ചരാചരങ്ങളും സ്തംഭിച്ചു നില്ക്കുന്ന ദുരന്ത ഭൂമിയിലൂടെ കേരള എക്സ്പ്രസ്....
ഒരു നൂറ്റാണ്ടിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഓര്‍മ്മയ്ക്ക് ഒരാണ്ടായി. പ്രളയം തകര്‍ത്തെറിഞ്ഞ മണ്ണിലൂടെ അതിജീവനത്തിന്റെ കഥകള്‍....