Kerala Governemnt

കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ് പ്രി​ന്‍റി​ങ് ആ​ൻ​ഡ്​​​ ട്രെ​യി​നി​​ങ്ങി​ന്‍റെ (സി-​ആ​പ്​​റ്റ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ട്രെ​യി​നി​ങ്​ ഡി​വി​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന....

‘കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് മനോരമ’, നാടിൻ്റെ വികസനത്തിന് വൻമുതൽക്കൂട്ടാകുമെന്ന് മാതൃഭൂമി’, എഐ കോൺക്ലേവിന് പ്രശംസ

കേരള സർക്കാർ കൊച്ചിയിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ. കോൺക്ലേവിനെ വാഴ്ത്തി മനോരമ – മാതൃഭൂമി പത്രങ്ങൾ. കഴിഞ്ഞ....

ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങരുത്; കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു. ഏപ്രിലിൽമാത്രം....

ചവിട്ടി താഴ്ത്തുമ്പോഴും നേട്ടങ്ങൾ കൊയ്ത് കേരളം; പുതിയ റിപ്പോർട്ടിങ്ങനെ…

കേരളം വീണ്ടും നേട്ടത്തിന്റെ നെറുകയിൽ. തൊഴിൽ സാധ്യത കുറവായ ഇടമാണ് കേരളം എന്ന വലതുപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കുന്ന റിപ്പോർട്ടാണ്....

അശരണരായ സഹകാരികള്‍ക്ക് ആശ്വാസ നിധി പദ്ധതി നടപ്പിലാക്കന്‍ തീരുമാനം

അശരണരായ സഹകാരികളുടെ ചികിത്സയ്ക്കും രോഗശുശ്രൂഷയ്ക്കുമായി പരമാവധി 50,000 രൂപ വരെ സഹായധനമായി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. അശരണരും ആലംബഹീനരുമായ....

ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ

ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ. എ എം ആരീഫ് എം.പിയുടെ ചോദ്യത്തിന് മറപടിയായാണ് ഇക്കാര്യം....