Kerala Government

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേത്‌ കാര്യക്ഷമമായ പ്രവര്‍ത്തനം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മാധ്യമം ‘ഡോണ്‍’

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം....

കേരളത്തിന്റെ കരുതല്‍; ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ്

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കി കേരള സര്‍ക്കാരിന്‍റെ കരുതല്‍. തിരുവനന്തപുരം സ്വദേശികളായ....

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനം

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി....

ലോക തൊഴിലാളി ദിനത്തില്‍ കേരളം സംവദിച്ച കരുതലിന്റെ രാഷ്ട്രീയം

സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍… അഖിലലോക തൊഴിലാളികളുടെയും ആത്മാഭിമാനവും അവകാശ ബോധവുമുയര്‍ത്തിയ രക്തരൂഷിതമായ പോരാട്ടത്തിന്റെ ഓര്‍മപുതുക്കി മറ്റൊരു....

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് മൂന്ന് ട്രെയ്‌നുകള്‍കൂടി; എറണാകുളത്തുനിന്ന് വൈകുന്നേരം രണ്ട് ട്രെയ്‌നുകള്‍, തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക്‌

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും....

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തൊ‍ഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടൂവിച്ചു. കൃത്യമായി ശാരീരിക അകലം....

സാലറി ചലഞ്ചില്‍ തീരുമാനമായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ ശമ്പളം പിന്നീട്; മന്ത്രിമാരുടെ ശമ്പളം 30 ശതമാനം പിടിക്കും

സർക്കാർ ജീവനക്കാർക്ക് അധികഭാരമേൽപ്പിക്കാതെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്ക്കാണ് ഡെഫർ....

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒന്നാമത്; മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരി

കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമത്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. ലോകമാകെ പടര്‍ന്നുപിടിച്ച മഹാമാരിയില്‍ കേരളത്തിന്‍റേത്....

മുന്നേനടക്കുന്ന സര്‍ക്കാറിന് പാട്ടില്‍ സ്‌നേഹം നിറച്ച് നഞ്ചിയമ്മ

നഞ്ചിയമ്മക്കും കിട്ടി സർക്കാർ വക പെൻഷൻ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള....

പ്ലാസ്‌മ ചികിത്സയ്‌ക്ക്‌ അനുമതി ; ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി ലഭിച്ചാൽ പരീക്ഷണം

തിരുവനന്തപുരം: രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്നുള്ള ആന്റിബോഡി ഉപയോഗിച്ച്‌ കോവിഡ്‌ ചികിത്സ നടത്താനുള്ള ആന്റിബോഡി തെറാപിക്ക്‌ കേരളത്തിന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌....

കൊറോണ സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം; കാസര്‍ഗോഡ് സമൂഹ വ്യാപന ഭീഷണി ഒഴിവായി; പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക മന്ത്രിസഭായോഗം. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷമാകും സംസ്ഥാനത്ത് നിയന്ത്രണത്തില്‍....

ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കും വയോജനങ്ങള്‍ക്കും സഹായമായി ഷീ ടാക്‌സി

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ (ഏപ്രില്‍ 5) ഷീ ടാക്‌സി....

എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ;  അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കില്ല; ഭക്ഷണവും താമസവും ചികിത്സയും ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഒരു അതിഥി തൊഴിലാളിയും ഇനി പട്ടിണി കിടക്കില്ലന്നും ഇതിനായി ഭക്ഷണം താമസം ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍....

മില്‍മയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍; മലബാറില്‍ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ മലബാറിലെ ക്ഷീര കർഷകർക്ക് ആശ്വാസമാകുന്നു. മലബാറിൽ മിൽമ്മ നാളെ മുതൽ മുഴുവൻ പാലും സംഭരിക്കും. 50000....

സൗജന്യ റേഷൻ നാളെ മുതൽ ; 87 ലക്ഷം കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌

കൊറോണ നിയന്ത്രണത്തെതുടർന്ന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ബുധനാഴ്‌ച ആരംഭിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.....

‘മഹാമാരിയെ മാനുഷിക ഐക്യംകൊണ്ട് ചെറുത്ത് തോല്‍പ്പിക്കാം’; മതമേലദ്ധ്യക്ഷന്‍മാരുടെ സംയുക്ത അഭ്യര്‍ത്ഥന

കൊറോണയെ നേരിടുന്നതിൽ ജാതിമതാദി വേര്‍തിരിവുകളില്ലാതെ ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനവുമായി മത സാമുദായിക നേതാക്കൾ. സാമൂഹികമായ ഒരുമയും ശാരീരികവുമായ അകലവും പാലിച്ച് നാടിന്‍റെ....

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലാക്കി സര്‍ക്കാരിന്റെ കരുതല്‍

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി സര്‍ക്കാരിന്റെ കരുതല്‍. ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍....

കേന്ദ്രത്തിന്റെ അനാവശ്യ തിടുക്കം; ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള നടപടിക്ക് സ്റ്റേ വാങ്ങിയത് ഹര്‍ജിപോലും ഫയല്‍ ചെയ്യാതെ

സംസ്ഥാനത്തെ ജപ്തി നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയത് ഹർജി പോലും ഫയൽ....

‘ഇന്ത്യാ ലെറ്റ്‌സ് കോപ്പി കേരളാ’; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ കുറിച്ച് അഹമ്മദാബാദ് മിററിന്റെ ലേഖനം

കേരളത്തിന്റെ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുമ്പും ഏറെ തവണ അംഗീകരിക്കപ്പെട്ടിട്ടുണ്ട് പല വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന ആരോഗ്യ സംവിധാനമാണ്....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ: ഐ എം എ

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എബ്രഹാം വര്‍ഗീസ്. ഇതിനായി....

ജിഎസ്‌ടി നഷ്ടപരിഹാരം: കേരളത്തിന്‌ കുടിശ്ശിക 3198 കോടി ; മുഖം തിരിച്ച്‌ കേന്ദ്രം

ചരക്ക്‌ സേവന നികുതി നഷ്ടപരിഹാരമായി കേരളത്തിന്‌ ലഭിക്കാനുള്ളത്‌ 3198 കോടി രൂപ. ഫെബ്രുവരി, മാർച്ച്‌ മാസത്തെ വിഹിതംകൂടി ചേർത്താലിത്‌ 3942....

യാത്രക്കാരനോട് സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അപഹസിച്ച് സംസാരിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ബസ‌ിന്റെ ട്രിപ്പ‌് മുടക്കം അന്വേഷിച്ച യാത്രക്കാരനോട‌് ഫോണിൽ സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും അപഹസിച്ച‌് സംസാരിച്ച ബിഎംഎസ‌് നേതാവായ കൺട്രോളിങ‌് ഇൻസ‌്പെക്ടർക്ക‌്....

സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഇടപെടും; ജനപങ്കാളിത്തം ഉറപ്പുവരുത്തും;കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികളില്‍ വലിയതോതില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഇടപെടാന്‍ സിപിഐ എം തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്ണന്‍. ജനകീയപദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ ഗ്രാമ, വാര്‍ഡ്....

Page 10 of 17 1 7 8 9 10 11 12 13 17