Kerala Government

കടും വേനല്‍, തെരഞ്ഞെടുപ്പ്; വൈദ്യുതി നില അവലോകനം ചെയ്യാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി....

കരുതലുള്ള സര്‍ക്കാര്‍; ഹൃദ്യം പദ്ധതിയില്‍ നിന്നും രണ്ടുവര്‍ഷത്തിനിടെ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്

രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്....

രാജ്യത്തെ മികച്ച കാര്‍ഡിയോളജി വിഭാഗം; ആദ്യ പത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും

ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബുകളില്‍ ലഭിക്കുന്നത്....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയാണ് സ്വകാര്യവല്‍ക്കരണ നീക്കമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്....

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

കാര്‍ഷിക വായ്പകളിലെ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവിധ ബാങ്കുകളില്‍....

പാലിയേറ്റീവ് നേഴ്‌സുമാര്‍ക്ക് കൈത്താങ്ങായി തദ്ദേശസ്വയംഭരണ വകുപ്പ്

കൂടാതെ നേഴ്‌സുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് പോലെ പ്രതിവര്‍ഷം 20 ലീവും അനുവദിക്കും....

ആരോഗ്യ കേരളത്തിന്റെ ആയിരം ദിനങ്ങള്‍; കരുതലാവുകയാണ് ഭരണം കരുത്ത് കാട്ടുകയാണ് കേരളം

പറഞ്ഞിനെക്കാളേറെയാണ് പറയാതെ പോയ പദ്ധതികള്‍ അനുഭവിച്ചറിഞ്ഞ വികസനങ്ങള്‍ അടയാളപ്പെടുത്താവുന്ന മാറ്റങ്ങള്‍....

ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തുടര്‍ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്....

പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്‍റെ ‘ആരോഗ്യ ജാഗ്രത’

രോഗം വന്നാൽ നേരിടുന്നതിനുപകരം രോഗത്തെ മുൻകൂറായി പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും അതിനുതകുന്നതാണ് സർക്കാരിന്റെ ആരോഗ്യനയം....

മൂന്നാര്‍: റെസ്റ്റ് ഹൗസും രണ്ട് ഏക്കര്‍ ഭൂമിയും അനധികൃതമായി നിര്‍മ്മിച്ച ഷോപ്പിംഗ് കോപ്ലക്സും സര്‍ക്കാറിന് കൈമാറണം: ഹൈക്കോടതി

നഷ്ടപരിഹാരമായി സര്‍ക്കാരിന് മൂന്ന് കോടിയോളം രൂപ ജൂണ്‍ 20നകം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു....

ജീവിതശൈലീ രോഗങ്ങളെ കായിക പരിശീലനത്തിലൂടെ ചെറുക്കാന്‍ കേരളം; തിരുവനന്തപുരത്ത് അമ്പത് കോടി ചിലവില്‍ അത്യാധുനിക ഫിറ്റ്നസ് സെന്‍റര്‍

337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫിറ്റ്നസ് സെന്‍റര്‍ 50 കോടി ചിലവിലാണ് ഒരുങ്ങുന്നത്.....

യുവതയോട് അനുഭാവം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ

യുവജനങ്ങളോട് അങ്ങേയറ്റം അനുഭാവം പുലർത്തുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു....

വികസനത്തില്‍ പുതിയ ഉയരങ്ങള്‍ തേടി കേരളം; സംസ്ഥാനത്ത് നാല് എല്‍എന്‍ജി പമ്പുകള്‍ വരുന്നു

കൊച്ചി ടെർമിനൽ ഹെഡ‌് ടി നീലകണ‌്ഠനും മീറ്റ‌് ദ പ്രസിൽ പങ്കെടുത്തു. പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് ഡി ദിലീപ‌് അധ്യക്ഷനായി. സെക്രട്ടറി....

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസിക്ക് സുവര്‍ണ നേട്ടം; ബാങ്ക് ലോണും സര്‍ക്കാര്‍ സഹായവുമില്ലാതെ മാസശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കും

കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്കാരങ്ങളും, പരസ്യവരുമാനത്തിലെ കുതിച്ച് ചാട്ടവും കെഎസ്ആര്‍ടിസിയെ തുണച്ചെന്ന് മാനേജ്മെന്‍റ് വിലയിരുത്തുന്നു....

ദേശീയപാതാ വികസനം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കും; ദേശീയ ജലപാത 2020 ല്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി

കാസര്‍കോഡ് മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാത പൂര്‍ത്തീകരിക്കാനുള്ള നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങിയിരിക്കുകയാണ്....

വെറുംവാക്കല്ല ഇങ്ങനെയാണ് ചിലതൊക്കെ ശരിയാവുന്നത്; രാവിലെ നല്‍കിയ അപേക്ഷയില്‍ സഹായം അനുവദിച്ച് വൈകുന്നേരം ഉത്തരവായി

ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടര്‍ പണം അനുവദിച്ചു ഉത്തരവാകുന്നു....

Page 14 of 17 1 11 12 13 14 15 16 17