വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുകയെന്നും പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു....
Kerala Government
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ക്ക്....
പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ ബാങ്കുകളുമായും പട്ടിക വികസന കോര്‍പ്പറേഷനുമായും കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോഓപ്പറേറ്റീവ് സൊസൈറ്റിയുമായും ധാരണാപത്രം....
വിവിധ സ‌്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി മത്സരാധിഷ‌്ഠിത വിലയിൽ ലഭ്യമാക്കിയാകും നവ കേരളത്തിന്റെ ഊർജഭദ്രത ഉറപ്പാക്കുക....
പഞ്ചായത്തുകൾ ഇപ്പോൾ അനുവദിച്ച തുകയുടെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചാൽ അടുത്തഗഡു അനുവദിക്കും....
കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു....
ശബരിമല വിഷയം മുതല്‍ എന്‍എസ്എസിന്‍റെ സമദൂര നിലപാട് കപടമാണെന്ന് സമൂഹത്തില്‍ പരസ്യമായതാണ്....
പ്രളയത്തിന്‍റെ പേരില്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയല്ല പുതിയവഴിയില്‍ പുതിയ രീതിയില്‍ എല്ലാം അഭിമുഖീകരിക്കുക തന്നെയാണ് നമ്മള്‍ കേരളീയര്‍ ചെയ്തത്....
ദില്ലിയില്‍ നടന്ന മീറ്റില്‍ 115 പോയിന്റുമായി കേരളം കിരീടം നിലനിര്‍ത്തിയിരുന്നു. ടീം മറ്റന്നാള്‍ നാട്ടിലെത്തും. ....
വനിതാ മതിലിനെതിരായ ഹര്‍ജികള്‍ ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി....
ബിഡ‌് സിയാലിന‌് ലഭിച്ചാൽ തിരുവനന്തപുരം വിമാനത്താവളം സർക്കാരിന്റെ നിയന്ത്രണത്തിൽത്തന്നെ നിലനിൽക്കും....
12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനവും 56 ചെക്കിങ് കൗണ്ടറുകളുമാണ് ഏറ്റവും....
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ കേരളത്തില്‍ ആരംഭിക്കുന്ന സ്കിന്‍ ബാങ്കെന്ന പ്രത്യേകതയുമുണ്ട്....
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നടന്ന സംഭവങ്ങളെകുറിച്ച് വിശദമായി സുപ്രീംകോടതിയെ അറിയിക്കും....
ജില്ലാ ലേബര്‍ ഓഫീസുകള്‍ മാതൃകാ ജനസേവനകേന്ദ്രങ്ങളാക്കുമെന്നും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി....
വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക....
കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....
ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി....
ആർ എസ് എസിന് ശബരിമലയുടെ പവിത്രത നില നിർത്തലല്ല ഉദ്ദേശ്യം മറിച്ച് കലാപഭൂമി ആക്കലാണ്.....
ലീഗിന്റെ ആരോപണം പൊട്ടാത്ത പടക്കമെന്നും മന്ത്രി പറഞ്ഞു....
സമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ട് വരാൻ ശ്രമമെന്നും മുകുന്ദൻ. ശബരിമലക്ക് പോകാൻ താൽ പര്യമുള്ള സ്ത്രീകൾ പോകട്ടെയെന്നും എം മുകുന്ദൻ....
മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേര്‍ത്ത് ഭാഷയുടെ വേദിയില്‍ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍....
ഹര്‍ജി കോടതി 12 മണിക്ക് വീണ്ടും പരിഗണിക്കും....
നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ത്ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം....