Kerala Government

കുട്ടികള്‍ വഞ്ചിതരാകരുത്; അംഗീകാരമില്ലാത്ത 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടും; അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റും പ്രസിദ്ധികരിക്കും

രക്ഷിതാക്കളും കുട്ടികളും വഞ്ചിതരാകാതിരിക്കാനാണ് അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചത്....

റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍; റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച്പൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി ഇടപെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കൃഷിവകുപ്പ്....

സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ....

സര്‍ക്കാരിന് തിരിച്ചടി; പാറ്റൂരില്‍ 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്; കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

ഭാഗ്യക്കുറി അച്ചടി സ്വകാര്യപ്രസിന് നല്‍കാന്‍ ഉത്തരവ്; തീരുമാനം സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്ന്; കെബിപിഎസിനെ ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് തച്ചങ്കരി

സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. സിഡ്‌കോയ്ക് 26ശതമാനം ഓഹരിയുള്ള സ്വകാര്യപ്രസിനാണ് അച്ചടിക്കാന്‍ അനുമതി....

മെത്രാന്‍ കായല്‍, കടമ്മക്കുടി ഭൂമി നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു; വോട്ടിനും കാശിനും വേണ്ടിയാണ് കായല്‍ നികത്താന്‍ ഉത്തരവിട്ടതെന്ന് വിഎസ്

രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.....

കാലാവധി കഴിയും മുന്‍പേ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം; പിന്‍വാതില്‍ വഴി നിയമനം നല്‍കിയ 30,000 പേരെ സ്ഥിരപ്പെടുത്തുന്നു

പിന്‍വാതില്‍ വഴി നിയമനം നല്‍കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം....

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനൊരുങ്ങി ധനവകുപ്പ്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 500 കോടി രൂപ പൊതുവിപണിയില്‍ നിന്നും സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി കടപ്പത്രം....

മണ്ടൻ തീരുമാനങ്ങളെടുക്കാതെ പക്വതയോടെ ചിന്തിക്കാൻ തയ്യാറാകണം; തെരുവുനായ പ്രശ്‌നത്തിൽ കേരള സർക്കാരിനെതിരെ സണ്ണി ലിയോൺ

തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബോളിവുഡ് നടിയും പോൺതാരവുമായ സണ്ണി ലിയോൺ....

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോ ഇന്നു....

യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് തലവേദനയാകുന്നു; പിടിച്ചുനില്‍ക്കാന്‍ വിരമിച്ച ഐഎഎസുകാരെ സര്‍ക്കാര്‍ വീണ്ടും നിയമിക്കുന്നു; ഖജനാവിന് നഷ്ടം

അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ്....

Page 17 of 17 1 14 15 16 17
bhima-jewel
sbi-celebration

Latest News