അടുത്തിടെ ലഡാക്കിൽ സമാപിച്ച 12-ാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് 2023-ൽ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ ഇന്നൊവേഷൻസ് അവാർഡ് ‘ആശാധാര’ പദ്ധതിക്കായി....
Kerala Government
അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെയ്യുന്നതെന്ന് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രശ്‌നങ്ങൾ കേൾക്കാനും അവർക്കൊപ്പം....
എന്താണ് നവകേരള സദസ് ? ഭരണസംവിധാനത്തെ ജനകീയവത്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങള്‍....
കേരള മോഡലിനെ പ്രശംസിച്ച് മുൻ കേരള തെരഞ്ഞെടുപ്പ്കമ്മീഷണർ ടിക്കാറാം മീണ. രാജസ്ഥാൻ പ്രകടന പത്രിക തയ്യാറാക്കിയത് കേരള മോഡൽ മുൻ....
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അടുത്ത ഗഡുവായ 77.46 കോടീ രൂപ അനുവദിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഡിസംബര്‍ വരെ പദ്ധതി തുടരാന്‍....
സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്ര സർക്കാർ നൽകുന്നില്ലെങ്കിൽ കേന്ദ്രത്തെ ഒഴിവാക്കി സംസ്ഥാന പദ്ധതിയായി നടപ്പാക്കിക്കൂടെ എന്ന് ഹൈക്കോടതി. പദ്ധതിക്ക് ചീഫ്....
സംസ്ഥാന സർക്കാരിന്റെ രണ്ട് ദിവസം മുമ്പ് തുടങ്ങിയ ഓണം ഫെയർ മേളക്ക് എല്ലാ ജില്ലയിലും വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിപണിയെക്കാൾ....
കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി....
കോഴിക്കോട്: താനൂരിലെ ബോട്ടപകടം ഉണ്ടായ നിമിഷം തൊട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായസഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന്....
മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള....
സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഒരു....
രതി വി.കെ കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ബിജെപി വേദി നേരത്തെയും നരേന്ദ്രമോദി ഉപയോഗിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ ഒരു സമൂഹത്തിന്....
സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. സെക്രട്ടറിയേറ്റിലെ തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നടപടി. കൊവിഡ് കാലത്താണ് ഈ ഗേറ്റ്....
മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവരെ വെറുതെ വിടരുതെന്നും ജീവിത സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത....
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇനി പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങള്‍ വഹിക്കണം. രാജ്യത്ത് ഏറ്റവും മാതൃകാപരമായി....
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങളെ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതിന്റെ....
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 50 കോടി രൂപ അനുവദിച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. ജീവനക്കാരുടെ പെൻഷനും കൂടാതെ പെൻഷൻ നൽകിയ....
സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ എതിർപ്പുമായി സർവീസ് സംഘടനകൾ. ജീവനക്കാരൻ മരിച്ചാൽ ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക്....
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു. മികച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ്....
തിരുവനന്തപുരം കോർപ്പറേഷനിലെ അക്രമ സമരങ്ങളെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ ഫിലിം....
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്(Onam kit) വിതരണം തുടരുന്നു. ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകളാണ്. ഇന്ന് മാത്രം 4,17,016 കിറ്റുകളാണ്....
മലയാളികളുടെ ദേശീയോത്സവമായ ഓണം(onam) ആഘോഷിക്കാൻ സർവവിധ സന്നാഹവുമൊരുക്കി സംസ്ഥാന സർക്കാർ. സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് പുറമെ സംസ്ഥാനത്ത് സപ്ലൈകോയും....
സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി(supremecourt)യെ അറിയിച്ചു. കേസ് റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ്....
നജീബിനെ പോലെ ശബ്ദമില്ലാത്ത ആളുകളുടെ ശബ്ദം കേൾപ്പിക്കാനുള്ള ഒരു സഭയാണ് തന്നെ സംബന്ധിച്ചിടത്തോളം ലോകകേരള സഭയെന്ന്(loka kerala sabha) ഓസ്കാർ....