കൊവിഡ് എല്ലാമേഖലകളെയും അപ്രതീക്ഷിതമായ തിരിച്ചടികളിലേക്കാണ് തള്ളിയിട്ടത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയെ കെഎസ്ആര്‍ടിസുയുടെ തിരിച്ചുവരവിനെ കൊവിഡ് കാര്യമായി ബാധിച്ചില്ലെന്നുള്ളതാണ്....
Kerala Government
കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌തുമസ് കിറ്റിന്റെ വിതരണം പുരോഗമിക്കുന്നു. 10 ഇനമാണ് ഇത്തവണ....
മാനേജ്മെന്‍റുകളുടെ ഇഷ്ടപ്രകാരം മെഡിക്കൽ ഫീസ് വർധിപ്പിച്ചതിന് എതിരെ സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിൽ ഫീസ് നിര്‍ണയ സമിതിക്ക് മാത്രമേ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള....
കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. അവസാന കടമ്പയായ കാസർകോട് ചന്ദ്രഗിരി പുഴയ്‌ക്ക് കുറുകെ ഒന്നരക്കിലോമീറ്റർ....
കൊവിഡ് ദുരന്ത കാലത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അന്വര്‍ഥമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. “സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത്‘ കൊവിഡ് ദുരിതകാലത്ത് മുഖ്യമന്ത്രിയുടെ....
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദനങ്ങളില്‍ മറ്റൊന്നുകൂടെ പാലിക്കപ്പെടുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് അഞ്ചുവര്‍ഷക്കാലത്തേക്ക് വിലവര്‍ധനവ് ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍....
കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗപ്പെടുത്തുന്നതിന്‍റെ അവസാന ഉദാഹരണമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പുതിയ പ്രഖ്യാപനം. കേരളത്തിന്‍റെ അഭിമാന പദ്ധതിയായ....
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതികരണവുമായി സീതീറാം യെച്ചൂരി. കേന്ദ്ര ഏകന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് ബിജെപി പല സംസ്ഥാനങ്ങളിലും....
സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സവാള വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. നാഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍....
ജിഎസ്ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി വായ്‌പയെടുക്കുമെന്ന് ധനമന്ത്രാലയം. നഷ്‌ടപരിഹാര സെസ് തുകയ്‌ക്ക് ബദലായി സംസ്ഥാനങ്ങൾക്ക്....
കേരളത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് തിലക്കുറിയായി സംസ്ഥാനം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സംസ്ഥാനത്തിന്‍റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും.....
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണം ഇന്ന് പ്രഖ്യാപിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ മികവിന്‍റെ കഥകളിലേക്ക് കേരളം ഒന്നുകൂടി....
കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റൊരു നാഴികക്കല്ലുകൂടി അടയാളപ്പെടുത്താനൊരുങ്ങുകയാണ് ഇന്ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വല്‍കൃത പൊതുവിദ്യാഭ്യാസ സംസ്ഥാനമെന്ന പദവിയിലേക്കാണ്....
589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒണ്‍ലൈനായാണ് ശുചിത്വ പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. 501....
സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന് കരുത്തായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു .....
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ,....
നൂറ് സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്....
വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ വകുപ്പ്മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ നിർദ്ദേശം. വിഴിഞ്ഞം തുറമുഖത്തിന്‍റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഓൺലൈനിൽ....
ഈ അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഭക്ഷ്യകിറ്റ്. പ്രീ പ്രൈമറി മുതൽ എട്ടാം....
സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട്....
കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ രാജ്യത്തെ മുന്‍നിര കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍....
കവളപ്പാറ ദുരന്തരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ പോത്തുകല്ല് ഭൂദാനം സ്വദേശി മങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. തിരൂർ....
സംസ്ഥാനത്തെ രണ്ട് ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക് ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് നൽകുക. രാജ്യത്ത്....