Kerala Government

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു: വിതരണം ഇരുപതാം തിയ്യതി മുതല്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം എല്ലാ മാസവും ഇരുപത് മുതല്‍ മുപ്പതാം തിയ്യതിവരെ വിതരണം ചെയ്യും. ഇത് സംബന്ധിച്ച സര്‍ക്കാര്‍....

കൊച്ചി മെട്രോ സെപ്‌തംബർ ഏഴ്‌ മുതൽ സർവ്വീസ്‌ തുടങ്ങും

കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍)....

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി....

സമൃദ്ധിയുടെ ഓണക്കാലം; എല്ലാ മേഖലയിലും സര്‍ക്കാര്‍ സഹായം

ഓണക്കാലത്ത്‌ എല്ലാ മേഖലയിലും സഹായവുമായി സർക്കാർ. ആനുകൂല്യവിതരണത്തിനായി ബുധനാഴ്‌ചവരെ 5209.45 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. കോവിഡുമൂലമുള്ള സാമ്പത്തിക പ്രയാസങ്ങളിലും....

102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം; ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം....

പ്രവാസി ഡിവിഡന്‍റ് പദ്ധതിക്ക് വൻ സ്വീകരണം; പ്രവാസികളുടെ നിക്ഷേപ തുക 100 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു വേണ്ടി കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്‍റ് പദ്ധതിക്ക് വൻ സ്വീകരണം. പദ്ധതിയിൽ....

വറുതിയെ നേരിടാൻ മത്സ്യത്തൊഴിലാളികൾക്ക്​ സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ

വറുതിയെ നേരിടാൻ മത്സ്യത്തൊഴിലാളികൾക്ക്​ സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ. തീരമേഖല നിശ്ചലമായതോടെ വരുമാനം നിലച്ച മത്സ്യതൊഴിലാളികളെ സംസ്ഥാന സർക്കാർ....

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക്; ആചാരങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്നും സുപ്രീം കോടതി

പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി സുപ്രീംകോടതി പ്രസ്ഥാവിച്ചു. സുപ്രീം കോടതി വിധിപ്രകാരം ക്ഷേത്രത്തിന്‍റെ ഭരണത്തിനുള്ള....

“കേരളത്തിൽ ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും”: യുഡിഎഫിന്‌ ജയിക്കണമെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകണം;‌ തിരുവഞ്ചൂർ

കേരളത്തിൽ യുഡിഎഫ്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സർവേ ഫലത്തോടനുബന്ധിച്ച്‌....

പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസി മലയാളികള്‍ ഇന്നുമുതല്‍ എത്തും; കരുതലും ജാഗ്രതയുമായി കേരളം; യാത്രക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്....

പുത്തുമലയിലെ സ്വപ്നങ്ങള്‍ പൂത്തക്കൊല്ലിയില്‍ പുനര്‍ജനിക്കും; ആദ്യഘട്ടത്തിൽ 52 വീട്‌ നിർമിക്കും

പ്രളയജലം വിഴുങ്ങിയ സ്വപ്‌നങ്ങൾ ഇനി പൂത്തക്കൊല്ലിയിൽ പൂവണിയും. ഉരുൾപൊട്ടലിൽ നാമാവശേഷമായ പുത്തുമലയെ പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ‘ഹർഷ’ത്തിന്‌ തുടക്കം. മുഖ്യമന്ത്രി....

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

പ്രവാസികളുടെ യാത്ര സുരക്ഷിതമാക്കാൻ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരളത്തിന്റെ ആവിശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം. പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികം അല്ലെന്ന്....

ഫ്ലൈറ്റുകളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നല്ലതല്ലേ എന്ന് സുപ്രീംകോടതി; തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്നും കോടതി

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഇടപെടാതെ സുപ്രീംകോടതി. നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്....

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാർട്ടേർസ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. രോഗബാധിതരായവർക്കായി പ്രത്യേകം ഫ്ലൈറ്റുകൾ....

സംസ്ഥാനത്ത് മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കി: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താെണെന്നും ഇവർക്കായി....

സുഭിക്ഷ കേരളം പദ്ധതിക്കായി 2 ഏക്കര്‍ കൃഷി ഭൂമി വിട്ട് നല്‍കി കവടിയാര്‍ കൊട്ടാരം

കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിക്കായി രണ്ട് ഏക്കര്‍ കൃഷി ഭൂമി വിട്ട് നല്‍കി കവടിയാര്‍ കൊട്ടാരം. പാളയം ഏരിയ....

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; വിവിധ ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റം

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം....

നാടുമുന്നേറിയ നാലുവര്‍ഷങ്ങള്‍; സ്വാഭിമാനം തലയുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സ്വയം മാതൃക തീർത്ത്‌ കേരളം ലോകനെറുകയിൽ ഇടംപിടിക്കവെ, എൽഡിഎഫ്‌ സർക്കാർ തിങ്കളാഴ്‌ച നാല്‌ വർഷം പൂർത്തിയാക്കുന്നു‌. പ്രഖ്യാപിച്ച....

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വാങ്ങിയത് 80 ലക്ഷം റേഷൻ കാർഡുടമകൾ; കേന്ദ്ര സർക്കാരിന്റെ അരി, പയർ വിതരണം നാളെ മുതൽ

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് 80 ലക്ഷം റേഷൻ കാർഡുടമകൾ ‌ വാങ്ങി. വെള്ള കാർഡുടമകൾക്കുള്ള കിറ്റ്‌ വിതരണം....

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേത്‌ കാര്യക്ഷമമായ പ്രവര്‍ത്തനം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മാധ്യമം ‘ഡോണ്‍’

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം....

കേരളത്തിന്റെ കരുതല്‍; ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ്

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കി കേരള സര്‍ക്കാരിന്‍റെ കരുതല്‍. തിരുവനന്തപുരം സ്വദേശികളായ....

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനം

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി....

ലോക തൊഴിലാളി ദിനത്തില്‍ കേരളം സംവദിച്ച കരുതലിന്റെ രാഷ്ട്രീയം

സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍… അഖിലലോക തൊഴിലാളികളുടെയും ആത്മാഭിമാനവും അവകാശ ബോധവുമുയര്‍ത്തിയ രക്തരൂഷിതമായ പോരാട്ടത്തിന്റെ ഓര്‍മപുതുക്കി മറ്റൊരു....

അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് മൂന്ന് ട്രെയ്‌നുകള്‍കൂടി; എറണാകുളത്തുനിന്ന് വൈകുന്നേരം രണ്ട് ട്രെയ്‌നുകള്‍, തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക്‌

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും....

Page 9 of 17 1 6 7 8 9 10 11 12 17
GalaxyChits
bhima-jewel
sbi-celebration

Latest News