ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധിക്കുന്നത്. കേരള സര്‍വകലാശാല കാമ്പസില്‍....
Kerala Governor
ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട്....
കേരളത്തിൽ കേന്ദ്രസുരക്ഷ ലഭിക്കുന്ന ആർഎസ്എസുകാരുടെ പട്ടികയിൽ കേരള ഗവർണറും ഇടം പിടിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് എൽഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായാണ് കേന്ദ്രസര്‍ക്കാര്‍....
യോഗ്യതയുള്ളവരെ വിസിയാക്കാനല്ല ബിജെപിക്കാരെ വിസിയായി നിയമിക്കാനാണ് ഗവർണറുടെ ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. രണ്ടുവർഷം ബില്ലുകളിൽ ഗവർണർ അടയിരുന്നു, സുപ്രീം....
പഞ്ചാബ് വിധി ഗവർണറെ ഓർമിപ്പിച്ച് സുപ്രീം കോടതി. നിയമസഭയുടെ നിയമനിർമാണ പ്രവർത്തനങ്ങൾ തടയാൻ ഗവർണർ അധികാരം ഉപയോഗിക്കരുത് എന്ന് ചീഫ്....
ബില്ലുകളിൽ ഒപ്പിടാതെ ഗവർണ്ണർക്ക് മറ്റ് മാർഗ്ഗമില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണ്ണർക്ക് ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. ഭരണകാര്യങ്ങളിൽ ഇടപെടാൻ ഗവർണർമാർക്ക് പരിമിതികളുണ്ടെന്നും....
ചാന്‍സലര്‍ ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്‍ക്കാര്‍....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സെനറ്റ് , സിൻഡിക്കേറ്റ് അംഗങ്ങളെ പിരിച്ചുവിടുന്നു.....
ഗവർണർ വിഷയത്തിൽ പ്രതികരിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. തന്നെ നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ്....
ഗവർണർ പദവിയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ആർ എസ് എസ് പ്രചാരകന്റെ ദൗത്യമെന്ന് LDF കൺവീനർ ഇ പി....
ധൂർത്തിന്റെ കേന്ദ്രമായി രാജ്‌ഭവൻ, കേട്ടുകേൾവിയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ് കേരള ഗവർണർക്കും പരിവാരങ്ങൾക്കുമായി സംസ്ഥാനം വഹിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം....
കണ്ണൂർ വൈസ് ചാൻസലർക്കെതിരായുള്ള ക്രിമിനൽ പരാമർശത്തിൽ ഗവർണർക്കെതിരെ രാജ്യത്തെ ചരിത്രകാരന്മാരും അക്കാഡമിക് വിദഗ്ധരും. ഗവർണർ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും ഗോപിനാഥ്....
പ്രിയ വർഗീസിന്‍റെ നിയമന നടപടികൾ സ്റ്റേ ചെയ്ത് ഗവർണറുടെ നടപടി ചട്ടലംഘനമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് (Kannur University Syndicate).....
ഗവർണറുടേത് കൈവിട്ടകളിയാണെന്നും ഭരണഘടനയ്ക്കനുസരിച്ചല്ല ഗവർണറുടെ പ്രവർത്തനമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാധാരണഗതിയിൽ കേരളം കാണാത്ത ഒരു സമീപനമാണ്....
കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍. കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയാണ്....
വിസ്മയ്ക്കും കുടുംബത്തിനും നീതി ലഭിച്ചതില്‍ സന്തോഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിധി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കും.ഇനി....
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി....
കേരളജനതയ്ക്ക് ഈസ്റ്റര്‍ ആശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ ജനമനസ്സുകളില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം....
നിയമസഭ ചേരുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും വിവിധ കക്ഷി നേതാക്കളും. സഭ ചേരുന്ന കാര്യത്തില്‍ ഗവർണർക്ക് വിവേചനാധികാരം....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ” ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും....
കേരളത്തെ പ്രതിസന്ധിയിലാക്കി കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.....
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിലടക്കം വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം....
തിരുവനന്തപുരം: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി....