Kerala Govt

സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം; പ്രതിപക്ഷത്തിന്റേത്‌ വിലകുറഞ്ഞ രാഷ്ട്രീയം; സര്‍ക്കാരിന് പാര്‍ട്ടിയുടേയും എല്‍ഡിഎഫിന്റേയും പൂര്‍ണ പിന്തുണയെന്ന് എ വിജയരാഘവന്‍

കോവിഡ്  മഹാമാരിയെ പ്രതിരോധിച്ച് കേരളം ആഗോളമാതൃക കാട്ടിയതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അനാവശ്യവിവാദങ്ങളുയര്‍ത്തി ആക്ഷേപിക്കുന്ന പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും....

195 കായികതാരങ്ങള്‍ക്കുകൂടി ജോലി; നിയമന’റെക്കോഡിട്ട്’ സര്‍ക്കാര്‍

തിരുവനന്തപുരം: സ്പോര്‍ട്സ് ക്വോട്ട നിയമനത്തില്‍ വീണ്ടും ചരിത്രം കുറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍. 195 കായികതാരങ്ങള്‍ക്ക് ജോലിക്കുള്ള ഉത്തരവ് കൈമാറിയാണ് സര്‍ക്കാര്‍....

ലോട്ടറി നികുതി: കേരളത്തിന്റെ നിലപാട് ശരി; നികുതി നിരക്കില്‍ അപാകതയില്ലെന്ന് നിയമോപദേശം

ലോട്ടറിക്കുള്ള ചരക്ക് സേവന നികുതിയില്‍ കേരളം സ്വീകരിച്ച നിലപാടിന് നിയമപരമായ അംഗീകാരം. ലോട്ടറിക്ക് നിലവിലുള്ള രണ്ട് നികുതി നിരക്കില്‍ അപാകതയില്ലെന്ന്....

സ‌്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളിലെത്തിച്ചു; വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്....

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്....

മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം : മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.....

ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് ശാപമോക്ഷം; ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ സാങ്കേതിക അനുമതി സമിതി; നടപടി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

തിരുവനന്തപുരം : ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് അതിവേഗ ശാപമോക്ഷമാകുന്നു. ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിച്ചു.....

170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിച്ചു; ആര്‍പി ദിനരാജ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍; തീരുമാനം മന്ത്രിസഭാ യോഗത്തിന്‍റേത്

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കും. രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സിന്റേതാണ്....

പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അമികസ് ക്യൂറി നല്‍കിയ പേരുകള്‍ സുപ്രിംകോടതി തള്ളി

ദില്ലി : പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അമിക്കസ്‌ക്യൂറി നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. സംസ്ഥാന....

തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ദാതാക്കളായ തടവുകാര്‍ക്ക് പരോള്‍ നല്‍കും; തീരുമാനം ഉന്നത തല യോഗത്തിന്റേത്

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവയവദാനം നടത്തിയ....

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഇടതുപക്ഷ സര്‍ക്കാര്‍; ആശുപത്രികളില്‍ സേവനത്തിന് ഇ ഗവേണന്‍സ് പദ്ധതി ‘ജീവന്‍ രേഖ’; കേരളം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആധുനിക വൈദ്യശാസ്ത്ര സേവനം നടത്തുന്ന ആശുപത്രികളില്‍ ഇ....

കേരളത്തിന്റെ ഒരു മാതൃകാ പദ്ധതി കൂടി ആഗോള ചര്‍ച്ചയാകുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിചയപ്പെടുത്തി ലാറ്റിനമേരിക്കന്‍ മാധ്യമം

തിരുവനന്തപുരം : കേരളം മുന്നോട്ടു വെയ്ക്കുന്ന ഒരു മാതൃകാ പദ്ധതികൂടി ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്....

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടിപി സെന്‍കുമാര്‍; സര്‍ക്കാരും താനും ആഗ്രഹിക്കുന്നത് നല്ലകാര്യങ്ങള്‍ ചെയ്യാന്‍

തിരുവനന്തപുരം : സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ടിപി സെന്‍കുമാര്‍. നല്ലകാര്യങ്ങള്‍ ചെയ്യാനാണ് താനും സര്‍ക്കാരും ആഗ്രഹിക്കുന്നത്.....

തൊഴിലുറപ്പ് വേതനം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍; കേരളത്തോടുള്ള അവഗണന അറിയിക്കുമെന്ന് ധനമന്ത്രി; രാഷ്ട്രീയമുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് കെടി ജലീല്‍

തിരുവനന്തപുരം : തൊഴിലുറപ്പ് വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ അവഗണന. 759 കോടി രൂപയാണ് നിലവിലെ കുടിശ്ശിക. വേതനം ലഭ്യമാക്കാത്തതിലുള്ള....

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി; ഹരിത കേരള മിഷനിലൂടെ തരിശ് രഹിതമാക്കുമെന്നും പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ....

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ്....

മരുന്ന് വാങ്ങിയതില്‍ അഴിമതി നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയ മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. അരോഗ്യ വകുപ്പ് ഡയറക്ടര്‍മാരായിരുന്ന ഡോ.....

കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനം; പദ്ധതി നടപ്പാക്കിയതിന് ചെലവായത് 174 കോടി രൂപ; പൂര്‍ത്തീകരിച്ചത് ഒട്ടേറെ വെല്ലുവിളി നേരിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറി. 174 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.....

തൃശൂര്‍ പൂരം ഇത്തവണയും വെടിക്കെട്ടോടെ തന്നെ; പരമ്പരാഗത വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ലൈസന്‍സ് നല്‍കിയത് എക്‌സ്‌പ്ലോസീവ് വിഭാഗം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായ പരമ്പരാഗത വെടിക്കെട്ടിന് അനുമതി. കര്‍ശന ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. നാഗ്പൂരിലെ....

Page 2 of 4 1 2 3 4
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News