Kerala High Court

എ.രാജയെ അയോഗ്യനാക്കിയ വിധിക്കെതിരെ സിപിഐഎം സുപ്രീംകോടതിയിലേക്ക്

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കി എ.രാജയെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിപിഐഎം. സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും....

കേരളത്തില്‍ മാലിന്യസംസ്‌കരണം കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മാലിന്യസംസ്‌കരണം കാര്യക്ഷമമാകണമെന്ന് ഹൈക്കോടതി. മാലിന്യം അളവില്‍ കൂടുതല്‍ കൂടുന്നുവെന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മികച്ച സംവിധാനങ്ങള്‍ വേണമെന്നും കോടതി....

ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ രൂപീകരിച്ച് ഹൈക്കോടതി

ബ്രഹ്‌മപുരത്തെ സ്ഥിതിഗതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ നിരീക്ഷണ സമിതി രൂപീകരിച്ച് ഹൈക്കോടതി. ജില്ലാ കളക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, പിസിബി....

ആന്റണി രാജുവിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസിലെ നടപടിക്രമങ്ങള്‍ പ്രകാരം പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ....

മസാല ബോണ്ട്; ഡോ.തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മസാല ബോണ്ടിനെതിരായ ഇഡി നോട്ടീസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്....

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ....

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവഗുരുതരമെന്ന് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ്‌ സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.....

ബ്രഹ്മപുരം തീപിടിത്തം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം നാളെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. അടിയന്തിരമായി വിഷയത്തില്‍....

പത്തി മടക്കി ഗവര്‍ണര്‍

കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈക്കോടതിയില്‍ നിന്നും നിര്‍ദ്ദേശമൊന്നും വന്നിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....

തൃശ്ശൂർ നഗരസഭക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

റോഡരികിലെ തോരണം കഴുത്തിൽ കുടുങ്ങി ഇരുചക്രവാഹന യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ സംഭവത്തില്‍ തൃശ്ശൂര്‍ നഗരസഭക്ക് ഹൈക്കോടതിയുടെ വിമർശനം.അപകടത്തില്‍ സെക്രട്ടറി വിശദീകരണം....

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ  സുരക്ഷ ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ  സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. പദ്ധതിക്ക് കേന്ദ്രസേന സംരക്ഷണം നൽകണമെന്ന അദാനി....

ടി.ആർ.എസിന്‍റെ എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു ; മുൻകൂർ ജാമ്യ ഹർജി കേരള ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍  ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യ ഹർജി കേരള ഹൈക്കോടതി തിങ്കളാഴ്ച....

കരുവന്നൂർ ബാങ്കിലെ സ്ഥിരം നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കരുവന്നൂർ ബാങ്കിലെ സ്ഥിരം നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ തയ്യാറാക്കിയ സ്കീം അനുസരിച്ചായിരിക്കും....

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി. കേരള പൊലീസിന് സംരക്ഷണം ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍....

Highcourt: ഇന്ത്യയില്‍ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു: ഹൈക്കോടതി

മതനിരപേക്ഷ രാജ്യമായ ഇന്ത്യ(india)യില്‍ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി(highcourt). കോളേജ് പ്രവേശനത്തിനായി മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്ത....

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി....

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലക്ഷദ്വീപ്....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പ് ചെലവിനായി കര്‍ണാടകയില്‍ നിന്ന് എത്തിച്ചത് ഹവാല....

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി ; ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍....

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ 2015 ലെ ഉത്തരവ്....

ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ....

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍....

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതിയില്‍

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 1700....

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൊച്ചിയില്‍ യുവതി ട്രെയിനിൽ വെച്ച് അക്രമത്തിനിരയായ  സംഭവത്തിലാണ്....

Page 2 of 7 1 2 3 4 5 7
GalaxyChits
bhima-jewel
sbi-celebration

Latest News