കൊച്ചി: കര്‍ണ്ണാടകം കേരള അതിര്‍ത്തി അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകള്‍ തുറക്കാന്‍ നടപടിയെടുക്കണം. കാസര്‍കോഡ്-മംഗലാപുരം....
Kerala High Court
കൊച്ചി : അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതി. മറ്റ് രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിച്ചാല്‍ ആര്....
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് സ്റ്റേ. കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓഡിറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ....
കൊച്ചി: സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി.....
കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗർഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാൽ 20 ആഴ്ചകൾ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സിൽ കൃത്രിമ....
മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ്....
കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ....
കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം....
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബമാണ് ഹൈക്കോടതിയെ....
കാഴ്ച മറയ്ക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു. നിയമാനുസൃതമുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, റിഫ്‌ലക്ടര്‍ ടേപ്പ്, പാര്‍ക്ക് ലൈറ്റ്....
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികളായ ജയേഷ്, ജിതിന്‍,....
വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.....
സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം താങ്ങാനാവാതെ പി സി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.....
ഹർജിക്കാരൻ പിഴയടക്കേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പും നൽകി....
കൊച്ചി സ്വദേശി അശോകന്‍ സമര്‍പ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയത്.....
കൂടാതെ അപ്പീലില്‍ തീരുമാനമാകുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.....
പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്....
ഹൈക്കോടതി രജിസ്ട്രി ഇന്ന് കോടതിയെ മറുപടി അറിയിക്കും.....
മിന്നല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം ഉണ്ടായതായി സര്‍ക്കാര്‍....
ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.....
യൂത്ത് കോണ്‍ഗ്രസിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ഹൈക്കോടതി....
ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.....