യഥാർത്ഥ ഭക്തർക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് നേരത്തെ AG കോടതിയെ അറിയിച്ചിരുന്നു....
Kerala High Court
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ല....
പ്രശ്നക്കാരായ 34 പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയിട്ടുളളത്.....
ശബരിമല കേസും സഭാ കേസും വ്യത്യസ്ത സ്വഭാവമുള്ളവയെന്ന് ഹൈക്കോടതി. സഭാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം....
പൊതുതാൽപ്പര്യ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി....
പോലീസ് നടപടിയെക്കുറിച്ച് ഹൈക്കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം....
ഹര്‍ജി കോടതി 12 മണിക്ക് വീണ്ടും പരിഗണിക്കും....
അഹിന്ദുവിന് ദേവസ്വം ജീവനക്കാരൻ ആകാനാവില്ല എന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു....
ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം....
മതിയായ തെളിവ് വേണം. രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ കുറ്റവാളിയെ പൂട്ടണം....
മുൻ എറണാകുളം ജില്ലാ കളക്ടർ എംപി ജോസഫ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു....
ജസ്ന അന്യായ തടങ്കലിലാണെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ല....
മുന്‍ ജഡ്ജിയുടെ മകന് അഭിഭാഷകനായി വന്ന കേസില്‍ ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ച് പെട്ടെന്ന് മാറ്റിയത് അസാധാരണമായ സംഭവമായിരുന്നു....
വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്....
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ രാഷട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം. ....
കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി. ക്യാമ്പസ് രാഷ്ട്രീയം ചോദ്യം ചെയ്തുള്ള ഹര്‍ജി പൊന്നാനി എം ഇ....
കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി....
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 നീട്ടുന്നതായി കോടതി അറിയിച്ചു.....
376-ാം വകുപ്പ് നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്....
ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തു....
നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷന്‍....
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.....
വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരം എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....