മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍....
Kerala Highcourt
വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കില്ല. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള....
മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ പെട്ടയാളായാൽ മക്കൾക്കും....
അവിവാഹിതരായ പെൺകുട്ടികൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. പാലക്കാട് സ്വദേശിനികളായ രണ്ട് പേർ കുടുംബ....
രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് കേരളാ ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര....
കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി.....
വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കേരള ഹൈക്കോടതി കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ചത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാനായി....
കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു.....
പത്തു വയസുകാരിയായ സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറിമാർ ഹാജരാകാൻ....
രൺജിത് ശ്രീനിവാസൻ വധം കുറ്റപത്രം ചുമത്തുന്നതിനുള്ള പ്രതിഭാഗം വാദം ഹൈക്കോടതിയിൽ പൂർത്തിയായി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേർ ഒഴികെയുള്ളവർക്കെതിരെ നിയമ....
കേരള സർവകലാശാലയിൽ ഉടൻ വി സിയെ നിയമിക്കണമെന്ന് ഹൈക്കോടതി.സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് ഒരു മാസവും കോടതി....
വി സിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഗവർണർ ആശയ വിനിമയം നടത്തിയില്ല .ഗവർണർ സർക്കാരുമാരുമായി കൂടിയാലോചിച്ചില്ല . ഫോണിൽ പോലും....
അടുത്ത അധ്യയന വർഷം മുതൽ കായംകുളം കേന്ദ്രീയ വിദ്യാലയം അടച്ച് പൂട്ടാനുള്ള തിരുമാനം കേരള ഹൈക്കോടതി തടഞ്ഞു. പ്രവർത്തനം തുടരാൻ....
കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ....
കേരള ഹൈക്കോടതി ജഡ്ജിമാരായി വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം....
കൊല്ലം വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ....
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്....
വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്‍റെ ഹര്‍ജി.....
ഇ ഡിയ്ക്ക് രഹസ്യ അജന്‍ഡയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്ന ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ നല്‍കിയ മൊഴിയ്ക്ക് തെളിവുനിയമത്തിന്‍റെ പിന്‍ബലമില്ല. ഈ....
പത്ത് വര്‍ഷത്തിലധികം കാലം സേവനം ചെയ്ത താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയോ നിയമന....
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി.....
സഭാതർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഓർത്തഡോക്സ് പക്ഷത്തിന്‍റെ ആവശ്യം....
കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും വ്യത്യസ്ഥ തുകകൾ അടിയന്തിര നഷ്ടപരിഹാരമായി നൽകിയ സർക്കാർ നടപടിയിൽ അപാകതയില്ലന്ന് ഹൈക്കോടതി.....