Kerala Highcourt

കൊറോണ: സുപ്രീംകോടതിയും അടച്ചു; സുപ്രധാന വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി അടച്ചു. സുപ്രധാന വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കാനാണ് തീരുമാനം. കൊറോണ....

മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണം; ആവശ്യപ്പെട്ട ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ ആയി വീട്ടില്‍ എത്തിക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരന് വന്‍....

കൊറോണ; ബാങ്ക് വായ്പ കുടിശികയും നികുതി കുടിശികയും ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

കോവിഡ്- 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാങ്ക് വായ്പ കുടിശികയും നികുതി കുടിശികയും ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഏപ്രിൽ 6....

അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല; ആവശ്യം ഹൈക്കോടതി തള്ളി

പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊച്ചി അരൂജ ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അംഗീകാരമില്ലാത്ത....

പൊലീസ് സോഫ്റ്റുവെയര്‍ നവീകരണം; ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ശരിവച്ച് ഹൈക്കോടതി; പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാം

കൊച്ചി: പൊലീസ് സോഫ്റ്റുവെയര്‍ നവീകരണത്തിന് ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു.  ഊരാളുങ്കലിന് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാമെന്നും....

വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി; പ്രതിപക്ഷത്തിന് തിരിച്ചടി

പൊലീസ് സേനയിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാധ്യമ....

റോഡില്‍ അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി കേസെടുക്കും; നിയമവിരുദ്ധമായി ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് പൊതുശല്യമായി കണക്കാക്കും

കൊച്ചി: റോഡില്‍ നിയമവിരുദ്ധമായി ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് പൊതു ശല്യമായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റോഡില്‍ ഫ്‌ളക്‌സ് വച്ചാല്‍ കേസെടുക്കാന്‍....

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അടുത്ത....

തദ്ദേശ തെരഞ്ഞെടുപ്പ് 2015 ലെ പട്ടിക വേണ്ട; 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന് ഹൈക്കോടതി

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ....

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ വിടുതല്‍ ഹര്‍ജി തളളിയ വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ദിലീപ് ഹൈക്കോടതിയില്‍. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം തന്നെ....

സംഘപരിവാര്‍ ഹര്‍ത്താലിലെ നാശനഷ്ടം നിശ്ചയിക്കാന്‍ കമ്മീഷനെ നിയോഗിക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമല ഹർത്താൽ മുലമുണ്ടായ നഷ്ടം ഈടാക്കാൻ ഹൈക്കോടതി ക്ലെയിംസ് കമ്മീഷ്ണറെ വെക്കും. ശബരിമല സ്ത്രീ പ്രവേശത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം....

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതിഭാഗം വാദം ഡിസംബര്‍ 3ന്; പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം വാദം ഡിസംബര്‍ 3ന് നടക്കും. കേസിലെ മുഴുവന്‍ പ്രതികളോടും അന്ന് ഹാജരാകാന്‍....

കേരള ബാങ്ക് രുപീകരണം: അവസാന കടമ്പയും നീങ്ങി; ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതിയുടെ അനുമതി

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്നും കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ....

പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍....

മാവോയിസ്റ്റ് ബന്ധം: അന്വേഷണം പുരോഗമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ കോ‍ഴിക്കോട്ട് യുവാക്കളെ അറസ്റ്റ് ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് ഉന്നത....

വാളയാര്‍: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വകരിച്ചു

വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വകരിച്ചു. പ്രതികള്‍ക്ക് കോടതി നോട്ടീസയച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി അപ്പീല്‍....

പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി; ചെലവ് ആര്‍ഡിഎസ് കമ്പനി വഹിക്കണം

കൊച്ചി: പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. ആരു....

വാളയാര്‍ കേസില്‍ പുനരന്വേഷണവും പുനര്‍ വിചാരണയും വേണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

വാളയാര്‍ കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ്....

മണ്ഡലകാലം: താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

ശബരിമല മണ്ഡലകാലത്തേക്ക് താല്‍ക്കാലിക ഡ്രൈവറന്മാരെ നിയമിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് ഹൈക്കോടതിയുടെ അനുമതി. ദിവസകൂലി അടിസ്ഥാനത്തിലാണ് നിയമനം....

നിശാന്തിനിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; പേഴ്‌സി ജോസഫിന് നല്‍കിയത് 18 ലക്ഷം രൂപ

കൊച്ചി: ബാങ്ക് മാനേജരെ മര്‍ദിച്ചെന്ന സംഭവം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ എസ്പി ആര്‍ നിശാന്തിനിക്കെതിരായ പരാതിയും കേസും ഹൈക്കോടതി റദ്ദാക്കി. കേസ്....

ഗ്രൂപ്പ് വഴക്ക്: മധു ഈച്ചരത്ത് വധക്കേസില്‍ പ്രതികളായ കോണ്‍ഗ്രസുകാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനിടെ കൊല്ലപ്പെട്ട മധു ഈച്ചരത്ത് വധക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. ചാവക്കാട് മങ്ങാട്ടു....

അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദേശീയ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം

കൊച്ചി: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ദേശീയ തലത്തിലുള്ള മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും....

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഹൈക്കോടതി നിര്‍ദേശം കുടുംബാംഗങ്ങളുടെ ഹര്‍ജി പരിഗണിച്ച്

കൊച്ചി: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിയുടേയും മണിവാസകത്തിന്റെയും മൃതദേഹങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈകോടതി. സംസ്‌കാരം നടത്താനുള്ള....

Page 4 of 9 1 2 3 4 5 6 7 9