Kerala model

രാജ്യത്ത് വിലക്കയറ്റം 19 ശതമാനം ഉയര്‍ന്നു; പിടിച്ചുനിര്‍ത്തി കേരളം; ആഭ്യന്തര ഉല്‍പ്പാദനം കൂടിയത് നേട്ടമായി

കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തിയ ഏക സംസ്ഥാനമായി കേരളം. ദേശീയതലത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ വില 19 ശതമാനംവരെ ഉയർന്നപ്പോൾ,....

കോവിഡ് പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം; ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്ന് യെച്ചൂരി; കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 17 മുതല്‍ 22 വരെ രാജ്യവ്യാപക പ്രതിഷേധം

ദില്ലി: കോവിഡ് പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ബിജെപിയും യുഡിഎഫും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍ ശ്രമിക്കുന്നുവെന്നും....

പെരിന്തല്‍മണ്ണയില്‍ ഉയരുന്നു 400 കുടുംബങ്ങളുടെ സ്വപ്ന ഭവനം; ലൈഫ് പദ്ധതിയില്‍ 20 ഫ്ലാറ്റുകള്‍ സെപ്തംബര്‍ ആദ്യ വാരത്തോടെ കൈമാറും

കോവിഡ്‌ തടസ്സങ്ങൾക്കിടയിലും 400 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നത്തിന്‌ ജീവനേകി പെരിന്തൽമണ്ണ നഗരസഭ. എരവിമംഗലം ഒടിയൻ ചോലയിലെ 6.93 ഏക്കറിലാണ്‌ ലൈഫ്‌....

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ മുതല്‍; 88 ലക്ഷം കുടുംബങ്ങള്‍ക്ക് 11 ഇന കിറ്റ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വ്യാഴാഴ്ച്ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

കൊവിഡ്-19 വലിയ പ്രതിസന്ധി തന്നെയാണ്; ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും: മുഖ്യമന്ത്രി

കോവിഡ് 19 വലിയൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ലോകമൊന്നാകെ സാമ്പത്തികമായ വലിയ വെല്ലുവിളിയാണ് അതുയര്‍ത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ....

102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം; ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം....

കൊവിഡ് ചികിത്സാ നിരക്കിലും മാതൃകയായി കേരളം

കൊവിഡ് ചികിത്സാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക. സ്വകാര്യ മേലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇപ്പോഴും....

സംസ്ഥാനത്ത് ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ആയിരം പിന്നിട്ടു; വിക്ടേഴ്‌സിന് പുറമെ പ്രാദേശിക കേബിള്‍ ടിവി വഴി പ്രദേശിക ഭാഷയിലും ക്ലാസുകള്‍

സംസ്ഥാനത്ത് ഫസ്റ്റ്ബെൽ ക്ളാസുകൾ ആയിരം പിന്നിട്ടു. വിക്ടേ‍ഴ്സ് ചാനൽ വ‍ഴിയുള്ള ക്ളാസുകൾക്ക് പുറമെ പ്രാദേശിക കേബിൾ ശൃംഖലകൾ വഴിയുള്ള കന്നട....

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേത്‌ കാര്യക്ഷമമായ പ്രവര്‍ത്തനം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മാധ്യമം ‘ഡോണ്‍’

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം....

കേരളത്തിന്‍റെ മറ്റൊരു മാതൃകകൂടി രാജ്യം ഏറ്റെടുക്കുന്നു; ‘വിസ്ക്’ ഉപയോഗിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പും

കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തു. കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍....

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ അഭിമാനം

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി....

ലോകത്തിന്റെ നാനാഭാഗത്തുള്ള നിക്ഷേപകരില്‍ കേരളത്തോട് വലിയ താല്‍പര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏതു പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വരുമെന്നും അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പ്രതിസന്ധികളില്‍ നിന്ന് മുന്നേറാന്‍....

കേരളം വീണ്ടും മാതൃക: കാന്‍സര്‍ ചികിത്സ ഇനി കന്യാകുമാരിയിലുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും....

‘നമുക്ക് വേണ്ടത് ശാസ്ത്രീയബോധത്തിന്റെ കേരള മോഡല്‍; വര്‍ഗീയതയുടെ ഗുജറാത്ത് മോഡലല്ല’; രാമചന്ദ്ര ഗുഹ

കോവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളും സ്വീകരിച്ച മാര്‍ഗങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ശാസ്ത്രീയബോധത്തിന്റെ കേരള മാതൃകയാണ്....

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....

രാജ്യമൊട്ടാകെ കേരളമാതൃക നടപ്പാക്കുമെന്ന് കേന്ദ്രം; വീണ്ടും പ്രശംസിച്ച് ആരോഗ്യമന്ത്രാലയം

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടല്‍, സമ്പര്‍ക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ....

കൊറോണ പ്രതിരോധത്തിനിടയിലും രാജ്യത്തിന് പുതിയ മാതൃക കാട്ടി കേരളം; എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് 22 പ്രത്യേക ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.....

കൊറോണ പ്രതിരോധം; കേരളത്തെ മാതൃകയാക്കണമെന്ന് കേന്ദ്രം; രോഗ വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാന്‍ തീരുമാനം; ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് നീട്ടും

ദില്ലി: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. രോഗം വ്യാപനം തടയാന്‍ കേരള മോഡല്‍ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.....

വിപുലമായ പരിശോധനാ സംവിധാനം, വിശക്കുന്നവര്‍ക്ക് ഭക്ഷണം, ശക്തമായ നിരീക്ഷണം; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസിന്റെ വ്യാപനം മസങ്ങള്‍ പിന്നിട്ടിട്ടും വികസിത രാജ്യങ്ങളില്‍ പലതും വൈറസിന് മുന്നില്‍ ഇപ്പോഴും പതറി നില്‍ക്കുകയാണ്. എന്നാല്‍ തുടക്കം....

കൊറോണ പ്രതിരോധത്തിലും മാതൃകയാവുന്ന കേരളം; അതിജീവന നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതല്‍

കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമത്. ആദ്യ സ്ഥാനത്തുണ്ടായിരുന്ന ഹരിയാനയെ കേരളം മറികടന്നു. കേരളത്തിൽ ആകെ രോഗികളിൽ 24....

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡൽ

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡൽ. വൈറസ് ബാധ പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ അണിയുന്ന സുരക്ഷാ കവചത്തിന്മേല്‍ പ്രത്യേകം ധരിക്കാനുള്ള....

ലോകം കീഴടക്കാനിറങ്ങിയ കൊറോണ വൈറസിനെതിരെ കേരളം പൊരുതുന്നത് ഇങ്ങനെയാണ്

കൊറോണ വൈറസിനെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പരാമര്‍ശിക്കപ്പെടുകയാണ്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അതിഥി തൊ‍ഴിലാളികള്‍ക്കും മറ്റും....

‘പഠനത്തോടൊപ്പം തൊഴില്‍’ സർക്കാർ നയമായി അംഗീകരിച്ചു; പാര്‍ട്ട്ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം

തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന....

‘നിങ്ങള്‍ ആ ചോദ്യം ചോദിച്ചതില്‍ സന്തോഷമുണ്ട്, കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിന് മാതൃകയാണ്’: ഡോ ഷഹീദ് ജമീല്‍

കേരളം ആരോഗ്യ രംഗത്ത് നേടിയ മുന്നേറ്റം മറ്റൊരു വേദിയില്‍ കൂടെ അംഗീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ കൊറോണയുടെ ആശങ്ക നിലനില്‍ക്കുമ്പോഴും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ....

Page 2 of 4 1 2 3 4