Kerala model

മിശ്രവിവാഹിതര്‍ക്കായി സേഫ് ഹോമുകള്‍; പ്രാരംഭ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള....

രാജ്യത്തിനുമുന്നില്‍ കേരളത്തിന്റെ മറ്റൊരു മാതൃക; തൊഴിലുറപ്പിനും ക്ഷേമനിധി; കരട് തയ്യാര്‍

തിരുവനന്തപുരം: തൊഴിലാളികൾക്ക്‌ താങ്ങൊരുക്കി വീണ്ടും കേരളമാതൃക. രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാർ ക്ഷേമനിധി പദ്ധതി തയ്യാറാക്കുന്നു. മഹാത്മാഗാന്ധി ദേശീയ....

രാജ്യത്തിന് മാതൃകയായി കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍....

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പ്; രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ

ഹാർഡ്‌‌വെയർ രംഗത്ത്‌ പുതിയ കുതിപ്പുമായി രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ ലാബ്‌ കൊച്ചിയിൽ. മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി)....

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ നിലപാട്‌ സ്വാഗതാർഹം ; യുപിയിൽ ഗുജറാത്ത്‌ മോഡൽ വേട്ട : മേധാ പട്‌കർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ മുസഫർ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും നടന്ന ക്രൂരമായ വേട്ടയാടൽ ഗുജറാത്ത്‌ മോഡൽ വംശഹത്യയാണെന്ന്‌ പ്രമുഖ....

പൗരത്വ നിയമം കേരളത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്‍തുടരണം: കോടിയേരി ബാലകൃഷ്ണന്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കിയത്‌ അഭിനന്ദനാര്‍ഹമായ നടപടിയാണ്‌. ഈ നിയമത്തിനെതിരെ നിലപാട്‌ സ്വീകരിച്ചിരിക്കുന്ന....

‘ഈ തെരുവുകള്‍ ഞങ്ങളുടേതുംകൂടി’; വനിതകളുടെ രാത്രി നടത്തം ഇന്ന്

തിരുവനന്തപുരം: ‘ഈ തെരുവുകൾ ഞങ്ങളുടേതുംകൂടി’യെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത്‌ ഞായറാഴ്‌ച വനിതകളുടെ പാതിരാനടത്തം. ‘പൊതു ഇടം എന്റേതും’ എന്ന ആശയവുമായി സംസ്ഥാന....

ഇതാണ് കേരളത്തിന്‍റെ മറുപടി; ഹൈടെക് ക്ലാസ് റൂം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; അഭിമാന നേട്ടത്തിലേക്ക് ഒരു ചുവടുകൂടി

എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാകുമെന്ന നേട്ടത്തിലേക്ക് ഒരു ചുവടു കൂടി. ഹൈടെക് ക്ലാസ് റൂം....

അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായി കേരളാ മോഡല്‍; ‘കേരളാ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍’ പബ്ലിക് ബിസിനസ് ആക്‌സിലേറ്റര്‍

നമ്മുടെ കേരളം രാജ്യാതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രാതലത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നത് സന്തോഷകരമാണ്. കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ കേരളത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ....

കുതിക്കുന്നു കേരളത്തിന്റെ വൈദ്യുത മേഖല; ഇടമണ്‍കൊച്ചി പവര്‍ഹൈവേക്ക് പിന്നാലെ മറ്റൊരു സ്വപ്‌ന പദ്ധതി കൂടി യാഥാര്‍ഥ്യത്തിലേക്ക്‌

തിരുവനന്തപുരം: ഇടമൺ–കൊച്ചി പവർഹൈവേയുടെ പിന്നാലെ സംസ്ഥാനത്തിന്റെ ഒരു സ്വപ്‌നംകൂടി യാഥാർഥ്യത്തിലേക്ക്‌. ഛത്തീസ്‌ഗഢിൽനിന്ന്‌ കേരളത്തിലേക്ക്‌ 2000 മെഗാവാട്ട്‌ വൈദ്യുതി എത്തിക്കുന്ന റായ്‌ഗഡ്‌–മാടക്കത്തറ....

ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ വിതരണം ചെയ്തത് അഞ്ച് കോടി സര്‍ട്ടിഫിക്കറ്റുകള്‍; വീണ്ടുമൊരു കേരളാ മോഡല്‍

കേരളം രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ മറ്റൊരു പദ്ധതി കൂടി വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ്. ഇ ഡിസ്റ്റ്രിക്ട് എന്ന പോര്‍ട്ടലിലൂടെ അഞ്ച് കോടി....

കേരളം വീണ്ടും നമ്പര്‍ വണ്‍; രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പത്തും കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

ആധുനിക ചികിത്സാ രംഗത്ത് വഴിയൊരുക്കി കളമശ്ശേരി മെഡിക്കൽ കോളേജ്; ഹൈടെക് പരിശോധനാ സംവിധാനങ്ങള്‍ ഉടൻ പ്രവർത്തനസജ്ജമാകും

കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്റർ ആഗസ്റ്റ് മാസത്തോടെ....

കേരളത്തിലെപ്പോലെ ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന മതനിരപേക്ഷ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

1996ലും 2004ലും സംഭവിച്ചതുപോലെ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പുതിയൊരു സര്‍ക്കാര്‍ നിലവില്‍വരാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്....

ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തുടര്‍ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്....

ജീവിതശൈലീ രോഗങ്ങളെ കായിക പരിശീലനത്തിലൂടെ ചെറുക്കാന്‍ കേരളം; തിരുവനന്തപുരത്ത് അമ്പത് കോടി ചിലവില്‍ അത്യാധുനിക ഫിറ്റ്നസ് സെന്‍റര്‍

337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫിറ്റ്നസ് സെന്‍റര്‍ 50 കോടി ചിലവിലാണ് ഒരുങ്ങുന്നത്.....

വികസനത്തില്‍ പുതിയ ഉയരങ്ങള്‍ തേടി കേരളം; സംസ്ഥാനത്ത് നാല് എല്‍എന്‍ജി പമ്പുകള്‍ വരുന്നു

കൊച്ചി ടെർമിനൽ ഹെഡ‌് ടി നീലകണ‌്ഠനും മീറ്റ‌് ദ പ്രസിൽ പങ്കെടുത്തു. പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് ഡി ദിലീപ‌് അധ്യക്ഷനായി. സെക്രട്ടറി....

കേരളത്തിന്‍റെ ആരോഗ്യ രംഗം ലോകത്തിന് മാതൃക; ആരോഗ്യ രംഗത്തെ വെല്ലുവി‍ളിയും ഭാവി പ്രവര്‍ത്തനങ്ങളും വിവരിച്ച് സംസ്ഥാനത്തിന്‍റെ ആരോഗ്യനയം

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍. ആദിവാസികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ മേഖലകളിലും പ്രാധാന്യത്തോടെ ഇടപെടേണ്ടതാണ്....

4752 സ്‌കൂളുകള്‍, 45000 ക്ലാസ് റൂമുകള്‍; ഹൈടെക്കായി പൊതുവിദ്യാഭ്യാസ രംഗം; വാഗ്ദാനങ്ങള്‍ പാലിച്ച് കേരള സര്‍ക്കാര്‍

ആദ്യഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടമായി പ്രൈമറി സ്കൂളുകളിലെ ക്ലാസ്റൂമുകള്‍ ഹൈടെക് ആക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്....

വൈദ്യുതി മേഖലയും ലോക ശ്രദ്ധയിലേക്ക്; ‘ദ്യുതി 2021’ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

വിവിധ സ‌്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി മത്സരാധിഷ‌്ഠിത വിലയിൽ ലഭ്യമാക്കിയാകും നവ കേരളത്തിന്റെ ഊർജഭദ്രത ഉറപ്പാക്കുക....

Page 3 of 4 1 2 3 4