kerala news

കാട്ടാക്കട ജംഗ്ഷൻ നവീകരണം: മൂന്നാംഘട്ടത്തിന് തുടക്കമാകും; 4.74 കോടിക്കു കൂടി ഭരണാനുമതിയായി

കാട്ടാക്കട ജംഗ്ഷൻ നവീകരണത്തിന്റെയും റിംഗ് റോഡ് നിർമാണത്തിന്റെയും മൂന്നാംഘട്ടത്തിന്റെ ആദ്യ ഭാഗത്തിന് ഭരണാനുമതിയായി. അഞ്ചുതെങ്ങുംമൂട് മുതൽ പൊന്നറ ശ്രീധരൻ സ്മാരക....

ജമാഅത് ഇസ്ലാമി വേദികളിലെ നിത്യ സാന്നിധ്യമായ നടൻ പോക്സോ കേസിൽ അറസ്റ്റിലായ വാർത്ത പുറത്തുവിട്ടത് DYFIക്കാരൻ

മലപ്പുറത്ത് നടനും അധ്യാപകനുമായ അബ്‌ദുൽ നാസർ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് ദിവസങ്ങൾക്ക് മുമ്പാണ്. ജമാഅത് ഇസ്ലാമി വേദികളിലെ....

കാർ കെഎസ്ആർടിസി ബസിലിടിച്ചു; ബസിന്റെ ടയറുകൾ ഇളകിമാറി

കൊല്ലം: കൊട്ടാരക്കരയിൽ കാർ നിയന്തരണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ബസിന്റെ ടയറുകൾ ഇളകിമാറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ....

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി. സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കുറ്റപ്പെടുത്തിയ കമ്മീഷന്‍....

കഴിവുകെട്ട എംഎൽഎയ്ക്കെതിരെയും നഗരം കുട്ടിച്ചോറാക്കിയ ബിജെപിക്കെതിരെയും വിധിയെഴുതാൻ പാലക്കാട്

ടിറ്റോ ആന്‍റണി വളരെയേറെ വികസന സാധ്യതകളുള്ള നഗരമാണ് പാലക്കാട്. അനുദിനം വളരേണ്ട നഗരത്തെ ബിജെപി ഭരിക്കുന്ന മുൻസിപ്പാലിറ്റി പിന്നോട്ട് അടിക്കുകയാണ്.....

108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: 108 ആംബുലൻസ്‌ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ....

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗം ആയി ഡോ. ജോയ് ഇളമൺ നിയമിതനായി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗം ആയി ഡോ. ജോയ് ഇളമൺ നിയമിതനായി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ....

അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ വെട്ടിക്കുഴി ചൂളക്കടവിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ്ചെയ്തു. വെറ്റിലപ്പാറ അരൂർ....

കാപ്‌കോസിന് 74 കോടിയുടെ ധനസഹായം; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാർഡിന്റെ....

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ഇടത്താവളങ്ങൾ. എരുമേലി, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ....

എഡിഎം നവീൻ ബാബുവിന്‍റെ മരണം തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂർ: ദുഖമനുഭവിക്കുന്ന എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണ്. ജില്ലാ....

സിപിഐഎമ്മും സർക്കാറും വാക്ക് പാലിച്ചു: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎമ്മും സർക്കാരും പറഞ്ഞത് പോലെ ചെയ്തുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നാണ് തുടക്കം മുതൽ....

എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരവനന്തപുരം: എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല....

കവി കെ.സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു

മലയാളത്തിൻ്റെ പ്രിയ കവി കെ.സച്ചിദാനന്ദന് സാഹിത്യത്തിലെ സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് സ്നേഹാദരം സംഘടിപ്പിക്കുന്നു. ‘സച്ചിദാനന്ദം കാവ്യോൽസവം’....

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ്....

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം: തെലങ്കാനയിൽ കടകളും വീടുകളും കത്തിച്ചു

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നതിൽ തെലങ്കാനയിൽ വൻ പ്രതിഷേധം. അസീഫാബാദ് ജില്ലയിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വീടുകളൂം....

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം: ഗായിക സുചിത്രയ്ക്കെതിരെ റിമ കല്ലിങ്കൽ പരാതി നൽകി

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണങ്ങൾക്കെതിരെ നടി റിമ കല്ലിങ്കൽ പരാതി നൽകി. മാനനഷ്ടത്തിന് നഷ്ടപരിഹാരം....

ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്

ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിർമ്മാണത്തിന് പണം നല്കിയതിലുള്ള ലാഭ വിഹിതം നൽകിയില്ലെന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ....

‘രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികൾ’; അവരാരും രാജിവെച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

‘രാത്രിയിൽ ഉറങ്ങാൻ കിടന്ന കുഞ്ഞുങ്ങൾ ഉൾപ്പടെയാണ് ദുരന്തത്തിൽപ്പെട്ടത്’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരമൊരു ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട് മണ്ണിനടിയിൽ പുതഞ്ഞുപോയതെന്ന് മുഖ്യമന്ത്രി പിണറായി....

‘പ്രത്യേക മതവിഭാഗത്തിന് ആരാധനയ്ക്കായി സമരം നടത്തിയെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണം’: എസ്.എഫ്.ഐ

കൊച്ചി: മൂവാറ്റുപുഴ നിർമല കോളേജിൽ പ്രത്യേക മതവിഭാഗത്തിന് ആരാധനയ്ക്കായി സമരം നടത്തിയെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ....

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല

വിവിധ കര്‍ഷക സംഘടനകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവനു....

റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു

റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. കരാറുകാരില്‍ ഒരു വിഭാഗം പ്രഖ്യാപിച്ച പണിമുടക്കാണ് പിന്‍വലിച്ചത്. ശനിയാഴ്ച മുതല്‍ ആരംഭിച്ച....

Page 1 of 1391 2 3 4 139
bhima-jewel
sbi-celebration

Latest News