kerala news

പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മരണം 55 ആയി

രാജമല പെട്ടിമുടി ദുരന്തത്തിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ പെട്ടിമുടി പുഴയിലെ ഗ്രാവൽ....

ചാരക്കേസില്‍ കരുണാകരനെ കുറിച്ച് പറയേണ്ടത് എകെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും

ചാരക്കേസില്‍ കെ കരുണാകരനും മാധ്യമ വേട്ടയുടെ ഇരയാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി ശൂരനാട് രാജശേഖരന്‍. രാജശേഖരന്‍റെ പ്രതികരണം കൈരളി ന്യൂസിന്‍റെ ന്യൂസ്....

ദില്ലിയില്‍ പ്രധാനമന്ത്രിയുടെ പത്രസമ്മേളനമെന്ന രീതിയില്ലെന്ന് കെവിഎസ് ഹരിദാസ്; കെവിഎസിനെ തിരുത്തി ശശികുമാര്‍

ദില്ലിയില്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്ന ശീലമില്ലെന്ന് കെവിഎസ് ഹരിദാസ്. കെവിഎസിനെ തിരുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. താന്‍ ദില്ലിയില്‍....

മാധ്യമങ്ങള്‍ നമ്പിനാരായണനെ സഹായിച്ചത് പോലും സെന്‍സേഷന്‍ ലക്ഷ്യം വച്ചാണ്

മാധ്യമങ്ങള്‍ നമ്പിനാരായണനെ സഹായിച്ചത് പോലും സെന്‍സേഷന്‍ ലക്ഷ്യം വച്ചാണ് ഒറ്റ മാധ്യമങ്ങള്‍ പോലും നമ്പി നാരായണനോട് മാപ്പ് പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍....

വ്യക്തിഅധിക്ഷേപവും വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പാടില്ല, കർക്കശ നടപടി; നിയമഭേദഗതിയും ആലോചിക്കും.മുഖ്യമന്ത്രി

വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി കർശനമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യമാധ്യമങ്ങളിലുള്ളവർ മാത്രമല്ല, മറ്റു മാധ്യമങ്ങളിൽ നിന്നുള്ളവരും വ്യക്തിപരമായ ആക്ഷേപത്തിൽ....

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ മുതല്‍; 88 ലക്ഷം കുടുംബങ്ങള്‍ക്ക് 11 ഇന കിറ്റ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വ്യാഴാഴ്ച്ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

കൊവിഡ്-19 വലിയ പ്രതിസന്ധി തന്നെയാണ്; ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും: മുഖ്യമന്ത്രി

കോവിഡ് 19 വലിയൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ലോകമൊന്നാകെ സാമ്പത്തികമായ വലിയ വെല്ലുവിളിയാണ് അതുയര്‍ത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ....

ഇഐഎ ദൂരവ്യാപക പ്രത്യാഘോതങ്ങള്‍ക്ക് ഇടയാക്കും; ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ശേഷമെ അന്തിമ തീരുമാനം പാടുള്ളു: മുഖ്യമന്ത്രി

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ലെന്നാണ് സംസ്ഥാനത്തിന്റെ....

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ്-19; 1426 പേര്‍ക്ക് രോഗമുക്തി; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും,....

മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പണിക്ക് ചെന്നിത്തലയുടെ മറുപണി; ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ് ചെന്നിത്തല; ആര്‍എസ് എസുകാരുടെ കേസ് പിന്‍വലിച്ചത് ഞാനല്ല ഉമ്മന്‍ചാണ്ടി

എംജി കോളേജിലെ എബിവിപിക്കാരുടെ ബോംബേറ് കേസ് പിന്‍വലിച്ചത് ഞാനല്ല അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ്....

പെട്ടിമുടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

രാജമലപെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ച 48 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി....

കരിപ്പൂര്‍ അപകടം: വ്യോമയാന മന്ത്രാലയത്തിന്‍റെയും ഡിജിസിഎയുടെയും അലംഭാവം: വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗം

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റേയും, ഡിജിസിഎയുടേയും അലംഭാവമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗവും,....

മ‍ഴയ്ക്ക് ശമനം, നീരൊ‍ഴുക്ക് കുറഞ്ഞു; പമ്പാ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു

ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍ണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ്....

കണ്‍സള്‍ട്ടന്‍സി വിവാദങ്ങള്‍: മനോരഥം കിനാവിലേ ഓടു: ഡോ. ടി എം തോമസ് ഐസക്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്തിനാണ് കണ്‍സള്‍ട്ടന്‍സികളുടെ പുറകേ പോകുന്നത് എഞ്ചിനീയര്‍മാരും വിദഗ്ദരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലേ? അവരായിരുന്നില്ലേ റോഡുകളും....

പമ്പാ ഡാം ആറ് ഷട്ടറുകള്‍ ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വൃഷ്ടി പ്രദേശത്ത് മഴയും ഡാമിലേക്ക് നീരൊഴുക്കും വര്‍ധിച്ചതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി....

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയത്ത് റോഡില്‍ വെള്ളം കയറി കുത്തൊഴുക്കില്‍പ്പെട്ട് കാറും ഡ്രൈവറായ യുവാവിനെയും കാണാതായി. മീനച്ചിലാറിന്റെ കൈവഴിയായ വെള്ളൂര്‍ തോട്ടിലേക്കാണ് കാര്‍ ഒഴുകി....

ശക്തമായ നീരൊ‍ഴുക്ക് തുടരുന്നു; പമ്പാ ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ഷട്ടറുകള്‍ തുറന്നേക്കും

പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച്....

ഉപചാപങ്ങള്‍ രാഷ്ട്രീയ സൃഷ്ടി; മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടുണ്ടോ ?; നിങ്ങള്‍ പറയുന്നിടത്താണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ദുരന്തങ്ങളെയും അപകടങ്ങളെയും മറയാക്കി ഉയര്‍ത്തിവിടുന്ന ഉപചാപങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. സമീപകാലത്തായി....

കരിപ്പൂര്‍: കനത്ത മ‍ഴ അപകട കാരണം; വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന് വ്യോമയാന മന്ത്രി

മഴ മൂലം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരി പറഞ്ഞു. റൺവേയ്ക്കുള്ളിൽ വിമാനം....

ആ പൂതി മനസിലിരിക്കത്തെ ഉള്ളു; സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശത്തിന്‍റെ നി‍ഴലില്‍ നിര്‍ത്തുന്നതാണോ....

സംസ്ഥാനത്ത് മലയോര ജില്ലകളില്‍ മ‍ഴക്കെടുതിയില്‍ കനത്ത നാശം; ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കൂടുതല്‍ സംഘം സംസ്ഥാനത്ത്

രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം....

പെട്ടിമലയിലെ ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘത്തെ ബന്ധപ്പെട്ടു: മന്ത്രി ഇ ചന്ദ്രശേഖരന്‍

പെട്ടിമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരം ലഭിച്ച ഘട്ടത്തില്‍ തന്നെ ജില്ലാ ഭരണകൂടത്തെയും എന്‍ഡിആര്‍എഫ് സംഘത്തെയും ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയതായി....

കോണ്‍ഗ്രസിന് മുന്നില്‍ നെഹറുവിന്റെയും രാജീവ് ഗാന്ധിയുടെയും രണ്ട് മാതൃകകളുണ്ട്; ബിജെപി നിലപാടിന് പിന്നാലെ പോകുന്നതും ക്ഷേത്ര നിര്‍മാണത്തിന്റെ പങ്കുപറ്റാന്‍ ശ്രമിക്കുന്നതും വഞ്ചനാപരം: കോടിയേരി

പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ മതനിരപേക്ഷതയുടെ കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിന്റെയും രാജീവ്‌ഗാന്ധിയുടെയും മാതൃകകളുണ്ട്. അതിൽ അച്ഛൻ സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന....

ഇടുക്കിയില്‍ ഹെലിക്കോപ്റ്റര്‍ സേവനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി; പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ മൊബൈല്‍ മെഡിക്കല്‍ സംഘം

ഇടുക്കിയില്‍ പലയിടങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ ഇടുക്കിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്....

Page 101 of 139 1 98 99 100 101 102 103 104 139
bhima-jewel
sbi-celebration

Latest News