kerala news

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്: മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത വ്യാജം; തിരുത്തണമെന്ന് എന്‍ജിഒ യൂണിയന്‍

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ നടപടി നേരിട്ട് പുറത്താക്കപ്പെട്ട ട്രഷറി ജീവനത്താരന്‍ എന്‍ജിഒ യൂണിയന്‍ നേതാവാണ് എന്ന തരത്തില്‍ മലയാള....

കോ‍ഴിക്കോട് ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ മെഡിക്കല്‍ ഐസിയുവും സ്ട്രോക്ക് യൂണിറ്റും പ്രവര്‍ത്തന സജ്ജമായി

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനഘങ്ങള്‍ക്ക് കരുത്ത് പകരാന്‍ സര്‍ക്കാര്‍ ആശുപത്രികളാകെ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കുകയാണ് സര്‍ക്കാര്‍. കോ‍ഴിക്കോട് ജില്ലയില്‍ ഗവണ്‍മെന്‍റ് ജനറല്‍....

കേരളത്തില്‍ ആര്‍എസ്എസ് വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ പൂര്‍വാശ്രമം ആര്‍എസ്എസ്സുകാര്‍ക്കറിയാമോ ?; പൂര്‍വാശ്രമ വിവാദത്തില്‍ ഉല്ലേഖ് എന്‍പിയുടെ കുറിപ്പ്‌

സിപിഐഎം നേതാക്കളുടെ പൂര്‍വാശ്രമം ചികയുന്ന ആര്‍എസ്എസ്സുകാര്‍ക്ക് സ്വന്തം നേതാക്കളുടെ പൂര്‍വാശ്രമങ്ങളെ കുറിച്ച് അറിയാമോ എന്ന ചോദ്യവുമായി എ‍ഴുത്തുകാരന്‍ ഉല്ലേഖ് എന്‍പി.....

ചെല്ലാനത്തിന് കൈത്താങ്ങുമായി ഹൈക്കോടതി അഭിഭാഷകര്‍

കൊച്ചി: കോവിഡ് വ്യാപനവും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക്‌ അഖിലേന്ത്യാ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റിയുടെ ശ്രമഫലമായി സംഭരിച്ച....

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച....

പോത്തൻകോട് ദുബായ്ഹോട്ടലിൽ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുംബത്തിനും മർദനം; പോത്തൻകോട് പൊലീസ് കേസെടുത്തു

പോത്തൻകോട് : ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുംബത്തിനും മർദ്ദനമേറ്റതായി പരാതി. പോത്തൻകോട് ദുബായ്ഹോട്ടലിൽ നിന്നും പാർസൽ....

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപും റിമാന്‍ഡില്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരെയും ആന്‍റിജന്‍ പരിശോധനയ്ക്ക്....

പൊലീസ് ലിസ്റ്റിൽ നടത്തിയത് ഇരട്ടിയിലേറെ നിയമനം; യുഡിഎഫ് 4796, എൽഡിഎഫ് 11268

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക് ലിസ്റ്റുകളുടെ....

വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു

വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു. ഡിപ്പോ ഉൾപ്പെട്ട മേഖലയെ ഇന്നു മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും കളക്ടർ....

ഇഎംഎസ്‌ സർക്കാരിനെ അട്ടിമറിച്ചിട്ട്‌ 61 വർഷം; വാർത്താ നിർമിതി പഴയ അടുപ്പിൽത്തന്നെ

‘‘ഒരുപത്രപ്രവർത്തന കോഡുണ്ട്‌. പക്ഷേ, കേരളത്തിലെ പത്രങ്ങളിൽ 25 ശതമാനമെങ്കിലും ആ കോഡ്‌ സ്വീകരിച്ച്‌ ഉറച്ചുനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമുണ്ട്‌.....

കൊവിഡ് സമ്പര്‍ക്ക വ്യാപനം: പൊതു ഇടങ്ങളില്‍ സന്ദര്‍ശകരെ കണ്ടെത്താന്‍ ഇനി ഡിജിറ്റല്‍ രജിസ്റ്റര്‍

സമ്പർക്ക വലയത്തിൽ പെട്ടവരെ കണ്ടെത്താൻ കോഴിക്കോട് ജില്ലയിൽ ഓൺലൈൻ സംവിധാനം കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും....

എറണാകുളത്തും, കാസര്‍ഗോഡും, കൊല്ലത്തും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് എറണാകുളത്തും കാസര്‍കോടും ഓരോ മരണം. എറണാകുളത്ത് തൃപ്പൂണിത്തുറ കരിങ്ങാട്ടിരിയാണ് വയോധിക കൊവിഡ് ബാധിച്ച് മരിച്ചത്. ചാക്കിയാട്ടില്‍....

കൊവിഡ് സമ്പര്‍ക്കം; കൊല്ലം ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍

കൊല്ലം ജില്ലാ കളക്ടർ നിരീക്ഷണത്തിൽ പോയി. കൊവിഡ് പോസിറ്റീവ് രോഗിയുമായി പ്രാഥമിക സമ്പർക്കമുള്ള ആൾ സന്ദർശിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ....

ജിനില്‍ മാത്യുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്‌

വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ പാമ്പുകടിയേറ്റ ഒന്നരവയസ്സുകാരിയെ രക്ഷിച്ച ജിനിൽ മാത്യുവിന്റെ കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജിനിൽ....

ത്യാഗസ്മരണയില്‍ വിശ്വാസി സമൂഹം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും

ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു.....

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ നാളെ മുതല്‍

സംസ്ഥാനത്തിനുള്ളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശനിയാഴ്‌ച....

കെ-ഫോണ്‍ കുത്തകകള്‍ക്ക് വലിയ തിരിച്ചടി; പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം; വിവാദങ്ങള്‍ക്ക് പിന്നില്‍ കുത്തകകള്‍

നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം. 20 ലക്ഷം....

ഹാഗിയ സോഫിയ: വിഷയം മുസ്ലീംലീഗ് നിലപാട് പുനപരിശോധിക്കണമെന്ന് എംഎന്‍ കാരശ്ശേരി

തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ മുസ്ലീംലീഗ്, നിലപാട് പുന:പരിശോധിക്കണമെന്ന് ഡോ. എം എൻ കാരശ്ശേരി. ലീഗ് ബാബറി മസ്ജിദ് മറക്കരുതെന്നും....

അതിജീവനകാലത്ത് റെക്കോര്‍ഡ് നേട്ടവുമായി എസ്‌ഐഎഫ്എല്‍; നാല് മാസത്തിനുള്ളില്‍ 53 കോടിയുടെ ഓര്‍ഡര്‍

കോവിഡ് പ്രതിസന്ധിക്കിടയിലും ഉന്നത നിലവാരമുള്ള ഫോര്‍ജിംഗ് നിര്‍മ്മാണത്തില്‍ റെക്കോര്‍ഡനൊരുങ്ങി പൊതുമേഖലാ വ്യവസായ സ്ഥാപനം സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ്....

ബെന്നിബെഹനാന്റെ കത്തില്‍ റംസാന്‍ കിറ്റിന്റെ പേരില്‍ മോഡി എനിക്ക് തൂക്കുകയര്‍ വിധിച്ചാലും ഏറ്റുവാങ്ങാന്‍ തയ്യാര്‍: കെടി ജലീല്‍

പാവപ്പെട്ടവർക്ക് സക്കാത്തിന്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ. കോൺസുലേറ്റ് ഇങ്ങോട്ട്....

എതിർപ്പുകളെ പിഴുതെറിഞ്ഞ കുതിപ്പ്; ടെക്‌നോപാർക്കിന് 30 വയസ്

ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിലൊന്നായ ടെക്‌നോപാർക്കിന്‌‌ മുപ്പതുവയസ്സിന്റെ നിറയൗവനം. 1990 ജൂലൈ 28നാണ്‌ ഇലക്‌ട്രോണിക്‌ ടെക്‌നോളജി പാർക്‌ എന്ന....

കലാപാഹ്വാനവുമായി അഖില ഹിന്ദു പരിഷത്ത് നേതാവ്; ഹരി പാലോട് കലാപാഹ്വാനം നടത്തിയത് ഫെയ്‌സ്ബുക്കിലൂടെ

കലാപാഹ്വാനവുമായി അഖില ഹിന്ദു പരിഷത്ത് നേതാവ്. സമൂഹ മാധ്യമത്തിലൂടെയാണ് അഖില ഹിന്ദു പരിഷത്ത് നേതാവ് ഹരി പാലോട് കലാപാഹ്വാനം നടത്തിയത്.....

സ്വര്‍ണ വില കുതിക്കുന്നു; പവന് 600 രൂപയുടെ വര്‍ധനവ്; ഒരാഴ്ചയ്ക്കിടെ പവന് 2200 രൂപ കൂടി

തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഉയർന്നു.....

Page 103 of 139 1 100 101 102 103 104 105 106 139