kerala news

നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുന്നതില്‍ ഇന്ന് തീരുമാനം

നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഈ മാസം 27നാണ് ധനബില്ല് പാസാക്കാനായി സഭ....

ശാസ്താംകോട്ടയില്‍ ചന്തക്കുരങ്ങന്‍മാര്‍ പട്ടിണിയില്‍

ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിൽ. ശാസ്താംകോട്ട കണ്ടയിനമെന്റ് സോണായതോടെ ആഹാരം തേടി വാനരപട കൂട്ടത്തോടെ നാടാകെ ഇറങിയത് ആശങ്ക സൃഷ്ടിക്കുന്നു.വാനരന്മാർക്ക് കൊവിഡ്....

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം; ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ നടപടികൾ ആലോചിക്കാൻ യോഗങ്ങൾ വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓഗസ്റ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും....

‘പി നള്‍’ രക്തമെത്തി അനുഷ്കയുടെ ശസ്ത്രക്രിയ ഇന്ന്

‘പി നള്‍’ എന്ന അപൂർവരക്തഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരിക്ക് ശസ്‌ത്രക്രിയ നടത്താൻ അതേ ഗ്രൂപ്പിലുള്ള രക്തമെത്തി. ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ....

കണ്ണൂര്‍ മാട്ടൂലില്‍ ഡിവൈഎഫൈഐ പ്രവര്‍ത്തകന് നേരെ എസ്ഡിപിഐ ആക്രമണം

കണ്ണൂർ മാട്ടൂലിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ എസ്ഡിപിഐ ആക്രമണം. ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം സിമിൽ ജോയിയെയാണ് ആക്രമിച്ചത്.....

കോ‍ഴിക്കോട് ബാലുശേരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കോഴിക്കോട് ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. ഇന്നലെ....

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കോ വിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് കൊറ്റം സ്വദേശി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുപ്പത്തിയാറു....

കൊവിഡ് ചികിത്സയിലിരുന്ന ഒരാള്‍ കൂടെ മരിച്ചു

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വെളിയത്തുനാട് സ്വദേശിയായ അറുപത്തിയേഴ്‌ വയസുള്ള കുഞ്ഞ് വീരാനാണ് ഇന്ന് പുലർച്ചെ....

കൊവിഡിനെ വെല്ലുവിളിച്ച പ്രതിപക്ഷത്തോട് അരുതെ എന്ന അപേക്ഷയുമായി ആരോഗ്യ പ്രവർത്തകർ

കൊവിഡിനെ വെല്ലുവിളിച്ച പ്രതിപക്ഷത്തോട് അരുതെ എന്ന അപേക്ഷയുമായി ആരോഗ്യ പ്രവർത്തകർ. ജീവൻ പണയം വെച്ച് കേരളത്തിലെ കൊവിഡ് ബാധിതരെ പരിചരിക്കുന്ന....

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കാസർകോട് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒടുവിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 74....

ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക്; ‘ജീവന്‍റെ വിലയുള്ള ജാഗ്രത’

ബ്രേക്ക് ദ ചെയ്ൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ജീവന്‍റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാമ്പെയിന്‍ പറയുന്നത്. രോഗികളിൽ....

ഇഎംഎസ് ആശുപത്രിക്ക് എന്‍എബിഎല്‍, ഐസിഎംആര്‍ അംഗീകാരം

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സ്രവം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍....

സ്വര്‍ണക്കടത്ത് കേസ്; സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കോടതിയില്‍ വച്ചാണ് സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. സരിത്തിനെ....

എം എ യൂസഫലിക്ക് അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; 88.78 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.88.78 ശതമാനമാണ് വിജയം. 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.....

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സര്‍ക്കാര്‍ വിധി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെ സർക്കാർ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി....

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര വിധി ഇന്ന്‌

പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി സുപ്രീംകോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും. തിരുവനന്തപുരം സബ്‌കോടതിയിൽ ആരംഭിച്ച കേസ്‌....

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനത്തിന് പുതുക്കിയ ഉത്തരവ്

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ ജിവനക്കാരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതുക്കിയ ഉത്തരവിറക്കി. ലോക്ക് ഡൗണ്‍ ഒരാ‍ഴ്ചകൂടി നീട്ടിയപശ്ചാത്തലത്തലാണ് പുതിയ ഉത്തരവ്.....

കൊലക്കേസ് പ്രതിയായ ആർഎസ്‌എസുകാരൻ കഞ്ചാവുമായി പിടിയിൽ

കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ആർഎസ്‌എസുകാരനെ കഞ്ചാവുമായി എക്‌സൈസ്‌ പിടികൂടി. പ്രാക്കുളം ചന്തമുക്ക് വിളയിൽശ്ശേരി വീട്ടിൽ രാജപ്പൻ....

സംസ്ഥാനത്തെ തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം....

വ്യാജപ്രചാരണം; ബിന്ദു കൃഷ്ണയ്ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോർഫ് ചെയ്ത് പ്രചിരിപ്പിച്ച സംഭവത്തിൽ ബിന്ദുകൃഷ്ണയ്ക്കെതിരെ ഡിവൈഎഫ്....

സ്വപ്ന സുരേഷും സന്ദീപ് നായരും കർണാടകയിലേക്ക് കടന്നത് ബിജെപി സഹായത്തോടെയെന്ന് സൂചന

കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കർണാടകയിലേക്ക് കടന്നത് ബിജെപി സഹായത്തോടെയാണെന്ന് സൂചന. കേരളത്തിൽ നിന്ന് കർണാടകയിലേക്ക്....

ജനം ടിവിയുടെ വ്യാജവാര്‍ത്തയ്ക്കെതിരെ സിപിഐഎം നേതാവ് കെഎസ് സുനില്‍ കുമാര്‍

ഒരു പൊതു പ്രവര്‍ത്തകന്റെ ജീവിതവും, ജീവിതരീതികളും ജനങ്ങളാൽ വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്. ഞാനുൾപ്പെടുന്ന എല്ലാ പൊതുപ്രവർത്തകരും,അവരുടെ ജീവിതരീതികളും ഇഴകീറി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുമാണ്....

Page 105 of 139 1 102 103 104 105 106 107 108 139