ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ....
kerala news
സന്നദ്ധ പ്രവർത്തകരെ അടക്കം മോശക്കാരാക്കി ചിത്രീകരിച്ച് മലയാളത്തിലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഇടതുപക്ഷ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും,....
ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഐജി ശ്രീജിത്ത്. വസ്തുതാ വിരുദ്ധവും , ദുസൂചനകൾ ഉള്ളതുമായ റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.....
സ്വർണക്കടത്ത് കേസ് എൻഐഎയ്‌ക്കുവിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളാണ് രംഗത്തുള്ളതെന്ന് മുഖ്യമന്ത്രി. ആന്റിജന്‍ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ....
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളിയാഴ്‌ചത്തെ കണക്ക് പ്രകാരം....
ആളുകള്‍ മരിക്കുന്നതിന് മീതെയല്ല ട്രിപ്പിള്‍ ലോക്ഡൗണിന്റെ പ്രയാസങ്ങളെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതിനെ....
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോപ്ലക്സിലേതുള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കുന്നില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന....
2019-20 വർഷത്തിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടെ കടത്തിയത് ഏകദേശം 450 കിലോഗ്രാം സ്വർണമാണ്. അതേ സമയം വന്ദേ ഭാരത് ദൗത്യത്തിന്‍റെ....
തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം....
കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.....
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ദുരൂഹത സൃഷ്‌ടിച്ച് യഥാർഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി പി ഐ (എം) സംസ്ഥാന....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ....
കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന്....
തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി പി ഐ (എം)....
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിനെതിരെ കേസെടുക്കും.....
തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർക്ക് പരിരക്ഷ നൽകുന്ന സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന....
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും....
കൊല്ലം പരിമണത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് യോഗം നടത്തിയ ലയൺസ് ക്ലബ് ഭാരവാഹികൾക്കെതിരേയും ഹോട്ടൽ മാനേജർക്കെതിരേയും പോലീസ് കേസെടുത്തു.....
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനെ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റുമായി അടുത്ത....
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിര്‍ത്തി കടന്ന്....
കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് സോഷ്യൽ മീഡിയ ലൈവ് വഴി. തലസ്ഥാനത്തെ ട്രിപ്പിൾ....