സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പുതിയ തലത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടാവുകയും ചെയ്യുന്നു.....
kerala news
എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ....
ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വഴങ്ങുന്നു. ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍....
കൊല്ലം ഏരൂരിൽ കർണ്ണാടകത്തിൽ നിന്ന് എത്തിയവരെ കോറൻ്റൈനിന് എത്തിച്ച ആബുലൻസ് ഡ്രൈവറെ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി. ആബുലൻസ് ഡ്രൈവർ....
പച്ചക്കറി തോട്ടത്തിൽ വിളകൾക്കൊപ്പം പരിചയമില്ലാത്ത ചില ചെടികൾകൂടി കണ്ട ചിലരുടെ സംശയമാണ് വിളവെടുപ്പാകും മുൻപേ തോട്ടത്തിൽ പോലീസിനെയെത്തിച്ചത്. വയനാട് മേപ്പാടി....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ഫോട്ബോൾ താരങ്ങളുടെ ജേഴ്‌സി ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് നാലര ലക്ഷം രൂപ. ഇന്ത്യൻ....
സ്വാധീനമുറപ്പിക്കാൻ കെ എം ഷാജി; യൂത്ത് ലീഗിലും,എം എസ് എഫിലും കുഞ്ഞാലിക്കുട്ടി, കെഎം ഷാജി വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷം. എംഎസ്എഫ്....
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി. കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ....
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആലോചന തുടങ്ങി.....
കൊറോണ വൈറസ് ബാധ തടയുന്നതിന് കേരളസർക്കാർ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത് വ്യാഴാഴ്‌ചയാണ്. രോഗം പകരാതിരിക്കുന്നതിന് കേരള സർക്കാർ സ്വീകരിക്കുന്ന....
ബസ്ചാര്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന് ലഭിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ....
കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്. രണ്ട് സിഐഎസ്എഫ് ജവാന്മാർ കണ്ണൂർ....
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു.....
കോവിഡ് രോഗം ഭേദമായിമായ വ്യക്തിയെ ‘കൊന്ന്’ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്‍. ചക്ക വീണ് പരിക്കേറ്റയാള്‍ കോവിഡ് ബാധിച്ച്....
മക്കയിൽ പനി ബാധിച്ചുള്ള മരണം കോവിഡ് മരണമാക്കി ‘മാധ്യമം’പത്രം. വയനാട് പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ്‌കുട്ടി(അസൂർകുട്ടിക്ക–-59)യുടെ മരണമാണ് മാധ്യമം കോവിഡ്....
ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി പരീക്ഷകള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ളവര്‍ മാത്രം സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍....
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘം സമാനമായ രീതിയില്‍ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്മെയില്‍ ചെയ്തതായി....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി പ്രതിപക്ഷം ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ ഇടപെടലുകളാണ് അത്. അതിനെ കുത്തിത്തിരിപ്പായാണ്....
പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഭീമനാട് സ്വദേശിയായ മുഹമ്മദ് ഇർഫാനെയാണ് അമ്മ കുത്തിക്കൊന്നത്. ഇന്ന് പുലർച്ചെ....
കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്....
പ്രളയജലം വിഴുങ്ങിയ സ്വപ്‌നങ്ങൾ ഇനി പൂത്തക്കൊല്ലിയിൽ പൂവണിയും. ഉരുൾപൊട്ടലിൽ നാമാവശേഷമായ പുത്തുമലയെ പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ‘ഹർഷ’ത്തിന് തുടക്കം. മുഖ്യമന്ത്രി....
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്....
2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 15 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമന ശിപാര്‍ശ നല്‍കിയത് 7225....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ....